പ്ലിന്തേരി നിന്ന് മെയിൻ സ്ലാബ് 2 ഫീറ്റ് തള്ളി ചെയ്തിട്ടുണ്ട് അതിൽ എസിസി ബ്ലോക്ക് വെച്ച് കെട്ടാൻ പറ്റുമോ ഹോം തിയേറ്റർ കിട്ടുവാൻ വേണ്ടിയാണ് മോളിൽ റൂഫ് ആണ് ചെയ്യുന്നത് അതോ വി ബോർഡിൽ ചെയ്യുന്നതാണോ ജി ബോർഡിൽ ചെയ്യുമ്പോൾ സൗണ്ട് പുറത്തേക്ക് പോയില്ലേ ഇതിലേതാണ് ചെയ്യാൻ പറ്റുന്ന സജസ്റ്റ് ചെയ്ത് പറയാമ
2 feet Overhang slab ൽ AAC (ACC അല്ല ) block ൽ Light roofൽ ചെയ്യാം. രണ്ടറ്റത്തും overhang beams കൂടി കാണുന്നുണ്ട്. രണ്ടു Beamകൾ തമ്മിൽ Connect ചെയ്തു കൊണ്ട് ഒരു sideഭിത്തി കൂടി കെട്ടി Lintel beam വാർത്തിട്ട്, Lintel നു താഴെയുള്ള ഭിത്തി പിന്നീട് കെട്ടിയടച്ചാലും മതിയാകും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Jithin shaji shaji
Home Owner | Ernakulam
gi pipinu ingane cheythal mathi
Anil Kumar
Fabrication & Welding | Pathanamthitta
truss work aanel puff sheet use ചെയ്യൂ