ഇതുപോലെ ചെയ്യുവാൻ അല്ല ത്രീഡിയിൽ ഉദ്ദേശിച്ചിരിക്കുന്നത് വിൻഡോയുടെ ഷെയ്ഡ് സിറ്റൗട്ടിന്റെ ഷെയ്ഡിന്റെ ലെബലിൽ നിൽക്കണം ഉള്ളിലേക്ക് കയറാൻ പാടില്ല ഉള്ളിലേക്ക് കയറിയതാണ് ഇവിടെ ഒരു ബോർ ആയിട്ട് തോന്നുന്നത് സിറ്റൗട്ടിന്റെ ഷെയ്ഡിന്റെ ലെബലിൽ അടിയിലേക്ക് തള്ളി നിൽക്കുന്ന ഭാഗം കട്ട് ചെയ്യുക
സിറ്റ് ഔട്ടിൽ ബീം ലിൻ്റെൽ ലെവലിൽ നിന്നും ഉയർത്തിയാണ് സാധാരണ ചെയ്യാറുള്ളത്.അതുകൊണ്ടാണ് സൺഷേഡ് ഇങ്ങനെ വന്നത്. ഒരേ ലെവലിൽ വേണമെങ്കിൽ വിൻഡോയുടെ മുകളിലുള്ള ഷെയ്ഡ് സിറ്റ് ഔട്ടിൽ മുകളിലുള്ള ശേയ്ഡിൻ്റെ ലെവലിൽ കൊടുക്കാമായിരുന്നു.ഇങ്ങനെ ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല.
Prolines Architects
Architect | Kozhikode
mistake ആണ്
Shahana Sherin P
Civil Engineer | Kozhikode
ithevide site??
Shahana Sherin P
Civil Engineer | Kozhikode
sitout shade kurach hieghtilan ipol cheith vrunnath. ivide window shade ullilekk kayarendayirunnu. sitout shadente end ethumbo stop akkanayirunnu. cheriya portion cut cheithal set👍
SWATHY SHIBI
Architect | Thiruvananthapuram
either this is a mistake or might have been done with a 3D design already given by the engineer or architect.
Saji Tr
Contractor | Kannur
ഇതുപോലെ ചെയ്യുവാൻ അല്ല ത്രീഡിയിൽ ഉദ്ദേശിച്ചിരിക്കുന്നത് വിൻഡോയുടെ ഷെയ്ഡ് സിറ്റൗട്ടിന്റെ ഷെയ്ഡിന്റെ ലെബലിൽ നിൽക്കണം ഉള്ളിലേക്ക് കയറാൻ പാടില്ല ഉള്ളിലേക്ക് കയറിയതാണ് ഇവിടെ ഒരു ബോർ ആയിട്ട് തോന്നുന്നത് സിറ്റൗട്ടിന്റെ ഷെയ്ഡിന്റെ ലെബലിൽ അടിയിലേക്ക് തള്ളി നിൽക്കുന്ന ഭാഗം കട്ട് ചെയ്യുക
Amal Benny
Civil Engineer | Ernakulam
right ulla sunshade lintelinte mukalil aanu koduthekunne...athu kond vere preshanam onnum illa....but athyam vittu poyit pinne cheyuvanengilum same levelil kodukan patum...ennit ingane koduthath kond enthengilum udeshaam undo enn ariyilla...full front view indo...dm ayachalum mathi
ECONOMIC ARCHITECTURE
Civil Engineer | Kozhikode
സിറ്റ് ഔട്ടിൽ ബീം ലിൻ്റെൽ ലെവലിൽ നിന്നും ഉയർത്തിയാണ് സാധാരണ ചെയ്യാറുള്ളത്.അതുകൊണ്ടാണ് സൺഷേഡ് ഇങ്ങനെ വന്നത്. ഒരേ ലെവലിൽ വേണമെങ്കിൽ വിൻഡോയുടെ മുകളിലുള്ള ഷെയ്ഡ് സിറ്റ് ഔട്ടിൽ മുകളിലുള്ള ശേയ്ഡിൻ്റെ ലെവലിൽ കൊടുക്കാമായിരുന്നു.ഇങ്ങനെ ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല.
Sreeresh R
Civil Engineer | Alappuzha
topil ulla shade pinne plan cheythit cast cheythath pole thonunnnu. ingane cheythenum paranj problems onnumilla.. orepole ayrnel kanan oru neatness undyane. atre ollu
vishnu vijayakumar
Contractor | Thiruvananthapuram
nooo
Ar MELBIN THOMAS
Architect | Kottayam
same levelil ann sunshade chyunnath.. lintelill ninn chyumbo same level ayrkunnathann nallath..