ഈ വീടിനു അഞ്ചു പില്ലറുകളാണ് ഉള്ളത്. ഇവയ്ക്കു ക്ലാഡിങ് ടൈൽ ഒട്ടി യ്ക്കുന്നതാണോ പെയിന്റ് ചെയ്യുന്നതാണോ ഭംഗി കൂട്ടുന്നത്.ഏതെല്ലാം pillarukalil ടൈൽ ഒട്ടിക്കണം
പെയിന്റ് വർക്ക് ചെയ്യിച്ചോളൂ, ഇപ്പോൾ കുറേ മോഡലിൽ പെയിന്റ് വർക്ക് ചെയ്യാൻ പറ്റും, കുറച്ചു കഴിഞ്ഞു പറ്റുകയും ചെയ്യാം , ടൈൽ ആവുമ്പോൾ ചേഞ്ച് ചെയ്യൽ ബുദ്ധിമുട്ടാണല്ലോ
interior വർക്ക് ഉണ്ടെങ്കിൽ പറയണേ
clading ചെയ്യരുത്... ഞങ്ങൾ തന്നെ സൽവാനിൽ നിന്നും പ്ലാൻ എടുത്ത് ഗ്ലാഡിങ് ചെയ്ത് ഇപ്പോൾ ആ ടൈലിൻ ഒക്കെ പറ്റിയിരിക്കുകയാണ് അവർ പറയുന്നത് സംഭവങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞു അയാൾ ചിരിക്കുകയായിരുന്നു.. പണികർക്കു തന്നെ3ആൾ 4 ഡേ വന്നു 🙁🙁
Dome Structures and Builders
Civil Engineer | Palakkad
better oru 3D elevation cheyunathavm nalath,so ninglk oru idea kitm.otherwise experimental aavm
Crystal homes interiors
Interior Designer | Thrissur
പെയിന്റ് വർക്ക് ചെയ്യിച്ചോളൂ, ഇപ്പോൾ കുറേ മോഡലിൽ പെയിന്റ് വർക്ക് ചെയ്യാൻ പറ്റും, കുറച്ചു കഴിഞ്ഞു പറ്റുകയും ചെയ്യാം , ടൈൽ ആവുമ്പോൾ ചേഞ്ച് ചെയ്യൽ ബുദ്ധിമുട്ടാണല്ലോ interior വർക്ക് ഉണ്ടെങ്കിൽ പറയണേ
DW Interiors
Architect | Malappuram
we are doing all types of Gypsum ceiling and Interior works... please contact for more information 7510.311686
arun kumar
Mason | Thiruvananthapuram
Do a good design work and the filler will be nice to look at
Rojo M joseph
Home Owner | Idukki
Tabish Khan
Home Owner | Kozhikode
gypsum ka kam hai to bolo bhai
Rk Pc
Home Owner | Palakkad
ബ്ലാക്ക് വാങ്ങിച്ചാലും ലൈറ്റ്ഷാദേ വാങ്ങാരുത്
Rk Pc
Home Owner | Palakkad
clading ചെയ്യരുത്... ഞങ്ങൾ തന്നെ സൽവാനിൽ നിന്നും പ്ലാൻ എടുത്ത് ഗ്ലാഡിങ് ചെയ്ത് ഇപ്പോൾ ആ ടൈലിൻ ഒക്കെ പറ്റിയിരിക്കുകയാണ് അവർ പറയുന്നത് സംഭവങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞു അയാൾ ചിരിക്കുകയായിരുന്നു.. പണികർക്കു തന്നെ3ആൾ 4 ഡേ വന്നു 🙁🙁
Aneesh Kumar
Painting Works | Thrissur
ഈ വീടിന് ടെസ്റ്റർ വർക്കിന് ഒരു പാട് ഏരിയ ഉണ്ട് പില്ലറുകൾ ടെസ്റ്റർ വർക്ക് ചെയ്യാം
Praveen P
Contractor | Ernakulam
Shingles cheyanamengil contact 8301092376