hamburger
Thoufeeq Muhammed

Thoufeeq Muhammed

Home Owner | Alappuzha, Kerala

ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറയാമോ? സിറ്റൗട്ടിൽ വാൾ ടൈൽ ഇടുന്നതാണോ സ്ട്രക്ചർ വർക്ക് ചെയ്യുന്നതാണോ നല്ലത്?
likes
3
comments
15

Comments


Textur Home  by dilshad vilayil
Textur Home by dilshad vilayil

Painting Works | Malappuram

തീർച്ചയായിട്ടും ടെക്സ്ചർ വർക്കാണ് നല്ലത് ഡിസൈനുകൾ കാണാനും അറിയാനും വേണ്ടി വിളിക്കുക9995406562, or Facebook - Textur Home by dilshad vilayil സന്ദർശിക്കുക

Afsar  Abu
Afsar Abu

Civil Engineer | Kollam

pls cntct

vcare home solutions
vcare home solutions

Contractor | Thrissur

structure works

Arun S
Arun S

Civil Engineer | Thiruvananthapuram

structure work is good

SREEHARI K S
SREEHARI K S

Civil Engineer | Thrissur

tiles ആണ് എങ്കിലും maintanence കുറയും.. ലോങ് ടേം ന് നല്ലതാണ്.. but കുറച്ച് കഴിഞ്ഞ് മാറ്റാൻ change വരുത്തണം എങ്കിലും.. ചെലവ് വല്ലാതെ കൂടുതൽ ആണ്.... നേരെ മറിച്ച് സ്ട്രക്ചർ ആണ് എങ്കിൽ aa issue ഇല്ല.. ഭാവിയിൽ design മാറ്റണം എന്ന് തോന്നിയാൽ അധികം ചെലവ് ഇല്ല... . New design വന്ന് കൊണ്ട് ഇരിക്കുന്ന കാലം ആയത് കൊണ്ട് സ്ട്രക്ചർ ആണ് നല്ലത്..

KEVIN BIJU 6235400897
KEVIN BIJU 6235400897

Painting Works | Ernakulam

see my profile

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

Prashanth G
Prashanth G

Building Supplies | Thiruvananthapuram

സ്ട്രക്ചർ ആണ് ഭംഗി ലാഭവും അതാണ്

metalex   galleria
metalex galleria

Building Supplies | Wayanad

exterior louver pls call 8301898748

Dhanya vaisakhan
Dhanya vaisakhan

Civil Engineer | Ernakulam

Go for a 3d exterior elevation , it will help you

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store