പണിത് കൊണ്ടിരിക്കുന്ന വീടിന്റെ മുന്നിൽ തന്നെ അടുപ്പിന്റെ കുഴൽ വന്നു. ഇങ്ങനെ വരുന്ന കാര്യം ആദ്യം ആലോചിച്ചില്ല. ഇനി ഇത് ഭംഗിയാക്കി എടുക്കാൻ എന്തേലും വഴിയുണ്ടോ
കുഴൽ സൈഡിലേക്ക് വെക്കാമല്ലോ..?
ആരാണ് ഇങ്ങനെ ചെയ്തു തന്നത്..?
അടുപ്പ് ഇപ്പോൾ ഉള്ളത് പോലെ തന്നെ ഇരുന്നാലും പുകകുഴൽ സൈഡിൽ വരുന്ന രീതിയിൽ കൊടുക്കാമല്ലോ...
ഇവിടെ എങ്ങനെ കവർ ചെയ്താലും കുറച്ചു കാലം കഴിയുമ്പോൾ അവിടെ കളർ വ്യത്യാസം ഉണ്ടാകും...
PNB ASSOCIATES
Architect | Malappuram
Option 2
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs
Interior Designer | Malappuram
കുഴൽ സൈഡിലേക്ക് വെക്കാമല്ലോ..? ആരാണ് ഇങ്ങനെ ചെയ്തു തന്നത്..? അടുപ്പ് ഇപ്പോൾ ഉള്ളത് പോലെ തന്നെ ഇരുന്നാലും പുകകുഴൽ സൈഡിൽ വരുന്ന രീതിയിൽ കൊടുക്കാമല്ലോ... ഇവിടെ എങ്ങനെ കവർ ചെയ്താലും കുറച്ചു കാലം കഴിയുമ്പോൾ അവിടെ കളർ വ്യത്യാസം ഉണ്ടാകും...
PNB ASSOCIATES
Architect | Malappuram
V-Board cladding cheyyam. Refer pic👆
saheel padinharethil
Civil Engineer | Malappuram
ഇതിന് ചുറ്റും squer പൈപ്പ് വച്ച് യൂണിഫോം ആയി ഒരു ഡിസൈൻ കൊടുത്താൽ മതി. താഴേ ഓപ്പണിങ് ഉള്ള പോലെ കൊടുത്താൽ വേസ്റ്റ് ഒഴിവാക്കാൻ ബുദ്ധിമുട്ടില്ല.
Rajesh Rajappan
Interior Designer | Kottayam
Rajesh Rajappan
Interior Designer | Kottayam
ഈ മോഡൽ ആക്കാം
jaya kumar
Contractor | Thiruvananthapuram
ഇതു ഒഴുവാക്കുന്നതാണ് നല്ലത് കാരണം ആ ഭാഗത്തു എന്ത് ചെയ്താലും കരിപിടിക്കും
RV interiors
Interior Designer | Alappuzha
hpl sheet. sherra clasings enniva upyogichu clding cheyam
Shan Tirur
Civil Engineer | Malappuram
അവിടെ നിന്നും side ലേക്ക് മാറ്റുന്നത് ആവും നല്ലത്. എത്ര എന്തൊക്കെ ചെയ്താലും ഭാവിയിൽ കരി പിടിക്കും
Rajesh Rajappan
Interior Designer | Kottayam
ഭീതിയുടെ കളർ കൊടുത്ത് horizontal GI പൈപ്പ് കൊടുത്ത് എലിവേഷൻ ആകാൻ പറ്റും. അല്ലങ്കിൽ അടുപ്പിന്റ കുഴൽ വീടിന്റെ അകത്തുകൂടി വലതുവശത്തു കൊണ്ടുവരാൻ പറ്റും.