hamburger
lisssna uuuu

lisssna uuuu

Home Owner | Malappuram, Kerala

മഴ നന്നായി പെയ്യുമ്പോൾ മുകളിലെ ബാൽക്കണിയിൽ വെള്ളം ധാരാളമായി തെറിക്കുന്നു.ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ...
likes
1
comments
6

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

polycarbon sheet vechu shaid ചെയ്താൽ മതി

Reny Augustine
Reny Augustine

Building Supplies | Kottayam

GI ഫ്രെയിം ഉണ്ടാക്കി ഗ്ലാസ്‌ or Poly Vinyle ഇടാം വെള്ളോം therikkilla അല്ലങ്കിൽ കെനൊപ്പി അടിച്ചു ACP pothiyam കാണാൻ കുറച്ചും കൂടെ വൃത്തി ഉണ്ടാകും

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ബീമിന്റെ മുകളിൽ ആയി ട്രാൻസ്‌പ്പറന്റ് ഷീറ്റ് അടിച്ചു സൺഷേഡ് കൊടുത്താൽ മതി

suneesh  vijayan
suneesh vijayan

Contractor | Thrissur

ഇരുമ്പിൽ പറഗോള ചെയ്ത് ഗ്ലാസ്‌ ഇടാൻ പറ്റും അടുത്ത് വെൽഡരോട് ചോദിക്കൂ

D  HOME  FURNISHING SOLUTION
D HOME FURNISHING SOLUTION

Interior Designer | Kollam

creative builders
creative builders

Contractor | Kollam

square tubil oru shade koduthal mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store