hamburger
manu chandran

manu chandran

Home Owner | Thrissur, Kerala

ഇത് എന്റെ പ്ലാൻ ഡിസൈൻ ചെയ്തതാണ് ഒരു Architect. നല്ല experianced ആണ് ആള്..എനിക് ചോദിക്കാനുള്ളത് ,ഓരോരുത്ത്തർക്കും ഓരോ ideas അല്ലേ..നിങ്ങളുടെ അഭിപ്രായം എന്താണ് ഈ വർക് കണ്ടിട്ട്..box type വേണം എന്നു ഞാൻ പ്രത്യേകം പറഞ്ഞിരുന്നു..ഇതിൽ വേണ്ട (OVER ) എന്ന് തോന്നത് ഉണ്ടെങ്കിൽ പറഞ്ഞു തരാമോ..?? ക്യാഷ് വർക് അത്രയും കുറയോലോ. .
likes
153
comments
32

Comments


manu  chandran
manu chandran

Home Owner | Thrissur

Sajilu sajilu c
Sajilu sajilu c

Home Owner | Kozhikode

kurach over aanu

Shawn Lawrence
Shawn Lawrence

Architect | Ernakulam

Box over aaya feel undu. boxing kurakkunathaakum nallathu..costum kurayum

Glaise Baby
Glaise Baby

Home Owner | Ernakulam

വളരെ സിമ്പിൾ aayittu ഒന്ന് ചിന്തിച്ചു നോക്കു നിങ്ങൾക്ക് ഒരു മഴക്കാലത്ത് വീട്ടിൽ ആരും ഇല്ലാതെ വീട് അടച്ചു ഇട്ടു എവിടേലും പോകേണ്ടി വരുന്നു.. 6 മാസം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോൾ ഈ വീടിൻ്റെ എവിടെയൊക്കെ പായൽ പിടിച്ചു കാണും അപ്പോ ഈ വീട് കാണാൻ ഈ ഭംഗി ഉണ്ടാവുമോ?? വീടിൻ്റെ exterior എപൊളും സിമ്പിൾ ആക്കി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ പണിയുന്നത് ആണ് നല്ലത്.. ഇല്ലേൽ പിന്നീട് maintain cheyyam വലിയ ബുദ്ധിമുട്ട് ആവും.. ആലോചിക്കൂ

chandran  anu
chandran anu

Home Owner | Ernakulam

മൂന്നാം നിലയിലെ റൂം ഒഴിവാക്കാം...

sunil mv
sunil mv

Home Owner | Palakkad

മഴ കാലം വെള്ളം എവിടെയും തങ്ങി നിൽക്കുന്നത്. ബോക്സ് ആയാലും അല്ലെങ്കിലും.

razak  razak
razak razak

Home Owner | Malappuram

ഇത്ര ഒക്കെ ക്യാഷ് മുടക്കുമ്പോൾ ഇതിനെക്കുറിച്ചുപഠിച്ച ഒരാളെക്കൊണ്ടുചെയ്യിപ്പിക്കുന്നതാവും നന്നാവുക എന്നാണ് എന്റെ ഒരഭിപ്രായം cheriya ലാഭം നോക്കുമ്പോൾ അറിയാത്തപ്പണിയിലേക്ക് എടുത്ത് ചാടുമ്പോൾ വലിയ നഷ്ട്ടം ചെലപ്പോൾ.......? ഞാനൊരു സിവിൽ എഞ്ചിനീയർ അല്ല

manu  chandran
manu chandran

Home Owner | Thrissur

ഇത്രയും ലൈക്ക് എന്റെ പോസ്റ്റ് നു കിട്ടിയതിൽ സന്തോഷം ,kolo app ഇൽ വേറെ പോസ്റ് നു ഇത്ര ലൈക്ക് ഞാൻ കണ്ടിട്ടില്ലാ

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

nice 👍

manu  chandran
manu chandran

Home Owner | Thrissur

ഇതാണ് പ്ലാൻ

More like this

ആരെയും tension അടിപ്പിക്കുന്നതല്ല..
എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇
ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ.

തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്.

എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്.

അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം.

നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല.

ചുമ്മാ പറയുന്നതല്ല.

ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ്  ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.

അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം.

ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല.

മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന് മാത്രം.

അതായത്, വരും കാലങ്ങളിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സാമൂഹിക വിഷയം കൂടിയാണിത്.

അതുകൊണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്യേണ്ടതും സാമൂഹ്യ  കൂട്ടായ്മകളുടെ ബാധ്യതയാണ്.

(എഴുതിയത് പ്രമുഖ architect സുരേഷ് മഠത്തിൽ )

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
ആരെയും tension അടിപ്പിക്കുന്നതല്ല.. എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇 ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ. തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്. എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്. അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം. നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല. ചുമ്മാ പറയുന്നതല്ല. ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ് ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം. ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല. മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന് മാത്രം. അതായത്, വരും കാലങ്ങളിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സാമൂഹിക വിഷയം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്യേണ്ടതും സാമൂഹ്യ കൂട്ടായ്മകളുടെ ബാധ്യതയാണ്. (എഴുതിയത് പ്രമുഖ architect സുരേഷ് മഠത്തിൽ ) നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store