hamburger
Moosa Yousaf

Moosa Yousaf

Home Owner | Palakkad, Kerala

ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്ന് പറഞ്ഞ Tata Gi ജനലുകൾ തുരുമ്പ് കയറുന്നു.isi മുദ്രയടക്കം ഉണ്ട്.എങ്ങിനെ വിശ്വസിച്ചു ഓരോ പ്രൊഡക്റ്റും വാങ്ങും ?
likes
4
comments
8

Comments


Ajayan PG
Ajayan PG

Contractor | Kozhikode

TATA യിൽ ഇത്തരം പ്രശ്നങ്ങൾ അപൂർവം ആണ്..ഇത് മിക്കവാറും നിങ്ങൾക്ക് supply ചെയ്ത ഫാബ്രിക്കേഷൻ ടീമിൻ്റെ mistake ആവും. ചിലപ്പോൾ ISI മാർക്ക് ഉള്ള ഭാഗം മാത്രമേ ടാറ്റ materials ഉണ്ടാവുക ഉള്ളൂ..ഏതായാലും കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കുക...വെറുതെ വിടരുത്...

SAJTEC DESIGNERS  ENGINEERS
SAJTEC DESIGNERS ENGINEERS

Building Supplies | Thrissur

Gi means only Galvanized iron that is small zinc coating when remove this coating its start corrosion ,if atmospheric condition, welding, acidic atmosphere condition and salt condition like sea side its will start corrosion if use any brand Gi will take corrosion and any Manufacturer or any material Engineer canot tell Gi is non corrosive material

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

എത് കമ്പനിയുടെതാണ് എന്ന് പറഞ്ഞില്ല. ചില ലോക്കൽ കമ്പനികൾ മിക്സ് ചെയ്തു ചെയ്യും. നല്ല കമ്പനികൾ പോലും ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്ന് പറയില്ല.

lsmail  E
lsmail E

Home Owner | Kannur

Complaint വന്നിട്ടുള്ള materials വാങ്ങിയിട്ടുള്ളത് കമ്പനിയിൽ നിന്നോ, കമ്പനിയുടെ ഒഫീഷ്യൽ ഏജൻസിയിൽ നിന്നോ ആണെങ്കിൽ product പരിചയപ്പെടുത്തി കൊണ്ട് ലഭിക്കുന്ന കാറ്റലോഗ്, ബ്രോഷർ കിട്ടിയിരിക്കുമല്ലോ ? ഉണ്ടെങ്കിൽ ഇതും, വാങ്ങിയ bill ഉം ചേർത്ത് വിതരണം ചെയ്ത ആളുകളെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. ഒരു പക്ഷെ ഗുണമേന്മയിൽ തുരുമ്പെടുക്കാത്ത കാര്യം വാക്കാലും പറഞ്ഞിരിക്കാം. അവർ പരിഹരിക്കാൻ തയ്യാറല്ലെങ്കിൽ താങ്കൾക്ക് കൺസ്യൂമർ കോർട്ടിനെ കാര്യങ്ങൾ സഹിതം സമീപിക്കാവുന്നതാണ്. Ismail E

Vineesh Vijayan
Vineesh Vijayan

Fabrication & Welding | Pathanamthitta

ഇരുമ്പ് ഏതായാലും തുറിമ്പ് പിടിക്കും tata ആയാലും

Vineesh Vijayan
Vineesh Vijayan

Fabrication & Welding | Pathanamthitta

നല്ല തടി കിട്ടുമെങ്കിൽ അതാണ് ഉത്തമം 👍👍👍👍

Prajeesh Ajayakumar
Prajeesh Ajayakumar

Home Owner | Thrissur

quality issues

Moosa Yousaf
Moosa Yousaf

Home Owner | Palakkad

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store