ആധ്യമെ പരയട്ടെ center support മാത്രമുല്ല സ്റ്റീൽ staircase നു ചെറിയ രീതിയിൽ vibration ഉണ്ടാകും. ഇവിടെ GP pipe ആണ് ഉപയോഗിച്ചതു എന്ന് തോന്നുന്നു. ഒരു 3mm നു മുകളിൽ ഉള്ള ms pipe center support ആയി ഉപയൊഗിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ vibration കുറക്കാൻ സാധിക്കുമായിരുന്നു. പിന്നെ ചുവരിലെക്കു സ്റ്റെപ് ചേർത്ത് നിർത്തി ഒരു bolt അല്ലെങ്കിൽ കമ്പി അടിച്ചു വെൽഡിങ് നടത്തിയാലും ഒരു പരിധി വരെ vibration കുറയും.
ഇവിടെ baluster (step ൽ നിന്ന് handrail ലേക്ക് കൊടുത്ത support)ആയി കൊടുത്തത്,1"squir pipe ആണെന്ന് തോന്നുന്നു.അതും metal framed step ൽ weld ചെയ്തത്.മുകളിലെ pipe ന്റെ weight ൽ ഒരു tuning fork ന്റെ action ആണ് ഇവിടെ നടക്കുന്നത്.ചെയ്യാൻ കഴിയുന്ന പരിഹാരം -2ഓ 3ഓ step ഇടവിട്ട്,ഇപ്പോഴുള്ള baluster മാറ്റി അവിടെ വീതി കൂടിയ -3"×1" or 4"×1"-rectangle pipe കൊടുക്കുക. design patern ചെറുതായിട്ട് മാറും. എങ്കിലും vibration വളരെ minimise ചെയ്യാൻ കഴിയും.പുതുതായി കൊടുക്കുന്ന rectangle pipe 2 step ലുമായിയിട്ട് weld ചെയ്യാൻ കഴിഞ്ഞാൽ വളരെ നല്ലത്.
അടിയിൽ സെൻട്രൽ pipe-ന്റെ അടിയിൽ 4x1-ന്റെ ഒരു പൈപ്പു കൂടി ബെൽഡു ചെയ്ത് കൊടുക്കുക vibration - മാറിയില്ലെങ്കിൽ സ്റ്റെപ്പിന്റെ ഇടത്ത് അടിയിൽ ഒരു പൈപ്പ് കൂടി കൊടുക്കാം
Vishnu Nath
Fabrication & Welding | Malappuram
ആധ്യമെ പരയട്ടെ center support മാത്രമുല്ല സ്റ്റീൽ staircase നു ചെറിയ രീതിയിൽ vibration ഉണ്ടാകും. ഇവിടെ GP pipe ആണ് ഉപയോഗിച്ചതു എന്ന് തോന്നുന്നു. ഒരു 3mm നു മുകളിൽ ഉള്ള ms pipe center support ആയി ഉപയൊഗിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ vibration കുറക്കാൻ സാധിക്കുമായിരുന്നു. പിന്നെ ചുവരിലെക്കു സ്റ്റെപ് ചേർത്ത് നിർത്തി ഒരു bolt അല്ലെങ്കിൽ കമ്പി അടിച്ചു വെൽഡിങ് നടത്തിയാലും ഒരു പരിധി വരെ vibration കുറയും.
saleem K saleem
Interior Designer | Kozhikode
ഇവിടെ baluster (step ൽ നിന്ന് handrail ലേക്ക് കൊടുത്ത support)ആയി കൊടുത്തത്,1"squir pipe ആണെന്ന് തോന്നുന്നു.അതും metal framed step ൽ weld ചെയ്തത്.മുകളിലെ pipe ന്റെ weight ൽ ഒരു tuning fork ന്റെ action ആണ് ഇവിടെ നടക്കുന്നത്.ചെയ്യാൻ കഴിയുന്ന പരിഹാരം -2ഓ 3ഓ step ഇടവിട്ട്,ഇപ്പോഴുള്ള baluster മാറ്റി അവിടെ വീതി കൂടിയ -3"×1" or 4"×1"-rectangle pipe കൊടുക്കുക. design patern ചെറുതായിട്ട് മാറും. എങ്കിലും vibration വളരെ minimise ചെയ്യാൻ കഴിയും.പുതുതായി കൊടുക്കുന്ന rectangle pipe 2 step ലുമായിയിട്ട് weld ചെയ്യാൻ കഴിഞ്ഞാൽ വളരെ നല്ലത്.
Devasya Devasya nt
Carpenter | Kottayam
അടിയിൽ സെൻട്രൽ pipe-ന്റെ അടിയിൽ 4x1-ന്റെ ഒരു പൈപ്പു കൂടി ബെൽഡു ചെയ്ത് കൊടുക്കുക vibration - മാറിയില്ലെങ്കിൽ സ്റ്റെപ്പിന്റെ ഇടത്ത് അടിയിൽ ഒരു പൈപ്പ് കൂടി കൊടുക്കാം
Shan Tirur
Civil Engineer | Malappuram
steel stair ചെയ്ത team നെ കണ്ട് കാര്യം അവതരിപ്പിക്കുക ..
Naushad Abdul Khader
Building Supplies | Alappuzha
additional support വേണ്ടി വരും. ഇത് ചെയ്തവർ എന്ത് പറഞ്ഞു?
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340