hamburger
Vivek S

Vivek S

Home Owner | Palakkad, Kerala

Steel structure ചെയ്ത് V board inte മോളിൽ tile ഒട്ടിച്ച staircase ആണ്. ഇതിൻ്റെ side and bottom apply ചെയ്യാൻ പറ്റുന്ന പുട്ടി ഏതാണ്? primer അടിച്ചിട്ട് വേണോ പുട്ടി വെക്കാൻ?
likes
7
comments
5

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

ആദ്യമേ ഇത് ചിന്തിച്ചിരുന്നെങ്കിൽ, tile fix ചെയ്യുന്നതിന് മുമ്പ്, ആ ഭാഗം കൂടി V board കൊണ്ട് തന്നെ finish ചെയ്തിരുന്നെങ്കിൽ, tile തന്നെ കൊടുക്കാമായിരുന്നു. ok. ശേഷം.... edge ന് ഒരു wooden border ചിന്തിക്കാവുന്നതാണ്.1cm thickness ൽ 4 sides. bottom, paint finish.

Sajad  Sulaiman
Sajad Sulaiman

Flooring | Palakkad

same tile fix cheyyaalo

ROY GEORGE
ROY GEORGE

Contractor | Bengaluru

wood primer അടിച്ചിട്ട് body filler ഇട്ട് gape fill ചെയ്തതിനു ശേഷം നല്ലത് പോലെ sanding ചെയ്തിട്ട്, വീണ്ടും primer apply ചെയ്തിട്ട് N .C putty ഇട്ടിട്ട്, വീണ്ടും sanding ചെയ്തിട്ട് paint ചെയ്യുക

praveen prabha
praveen prabha

Painting Works | Palakkad

wallprimer apply cheythit cheynm only v board.normal wall putty vboadil applym steel structurel bodyfiller and ncputty applym.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store