Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhilash V J
Home Owner | Malappuram, Kerala
ജനൽ ഉം വെൻ്റിലേഷൻ ഇനും വേണ്ട welding work ചെയ്യാൻ ഉണ്ട് മലപ്പുറം പൊന്നാനി . ഇതിന് ശേഷം upvc frames വെക്കാൻ ആണ്. ഒരു സ്റ്റീൽ staircase ഉം ചെയ്യാൻ ഉണ്ട്
1
1
Comments
Anil Kumar
Fabrication & Welding | Pathanamthitta
hi
More like this
Jamshiya Ep
Home Owner
ഇവിടെ ചെയ്യാൻ suit ആയിട്ടുള്ള interior work എന്താ?
Moosa Yousaf
Home Owner
ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്ന് പറഞ്ഞ Tata Gi ജനലുകൾ തുരുമ്പ് കയറുന്നു.isi മുദ്രയടക്കം ഉണ്ട്.എങ്ങിനെ വിശ്വസിച്ചു ഓരോ പ്രൊഡക്റ്റും വാങ്ങും ?
Vinu Paatta
Home Owner
ഇങ്ങനെ ഹാൻഡ് റെയിൽ പണിയുന്ന മീറ്റർ റേറ്റ് എത്രെ ആണ് ?
RM R
Home Owner
ഇങ്ങനെ ഒരു door ചെയ്യണം. door with grill and glass. ഏതെല്ലാം തരത്തിൽ ഇതു ചെയ്യാൻ കഴിയും?
Jamshiya Ep
Home Owner
ഈ indestry work ചെയ്തതിന്റെ ഉള്ളിൽ കൂടി പൂച്ച യും മറ്റും കയറുന്നു. Glass ഇടാനായിരുന്നു തീരുമാനം.But air circulation കുറയും. അതുകൊണ്ട് പറ്റിയ ഒരു meteriel suggest ചെയ്യുമോ?
Vivek S
Home Owner
steel staircase ചെയ്തതിൽ നല്ല vibration ഉണ്ട്. ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും?
Shafi OKM
Home Owner
staircase ന്റെ രണ്ടാമത്തെ സ്റ്റെപ് ഒരു crack വന്നു ഇനി എന്താണ് ചെയ്യാൻ പറ്റുക slab de shuttrer ചെയ്തപ്പോൾ എന്തൊ വീണാതാണെന്നു തോന്നുന്നു ഇപ്പോഴാണ് കാണുന്നത്.
ku unnikrishnan
Home Owner
ഈ കോണിയുടെ അടിയിൽ കൊടക്കാൻ പറ്റിയ small courtyard പോലെ അല്ലെങ്കിൽ ഒരു ബുദ്ധ പ്രതിമ ഒക്കെ വെക്കാൻ പറ്റി ideas ഉണ്ടോ
Tezkar Mobiles
Home Owner
ഇത് എന്റെ വീടിന്റെ പ്ലാൻ upstair മുകളിലേക്ക് എടുത്തിട്ടില്ല 2 മാസം കഴിഞ്ഞു വർക്ക് തുടങ്ങണം എന്ന് കരുതുന്നു ഒരു ന്യൂ ലുക്ക് ഡിസൈൻ പറഞ്ഞു തുരുമോ......
Libesh B
Home Owner
കോൺക്രീറ്റ് stair il wood tread ചെയ്യണം. Calicut -Naduvannur ആണ് location. I am looking a expert proffesional man.. please contact me 8075939568.
Shafi OKM
Home Owner
ഇങ്ങനെയുള്ള staircase ന്റെ measurement പറഞ്ഞു തരുമോ
Hajar Flooring solution
Flooring
10cm വീതിയും 30cm നീളവും ഉള്ള ടൈൽസ് ആണ് ഇത്. എങ്ങനെ ഉണ്ട് ഈ ടൈൽസ് വർക്ക്? brand : Marfi site: Kozhikode
Hariharan Radhakrishnan
Home Owner
ഒരാഴ്ച മുമ്പ് പ്ലാസ്റ്ററിങ് പൂർത്തിയായി. ശരിയായ ക്യൂറിംഗ് നടത്തിയിട്ടും ഭിത്തിയിൽ വിള്ളലുണ്ട്. എന്തായിരിക്കാം കാരണം.താഴത്തെ നിലയിലെ സ്ലാബിലോ മതിലിലോ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒന്നാം നിലയിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്
Ranjith tkm Ranjith Tkm
Home Owner
fero സിമന്റ് കളർ ഒന്ന് സെലക്ട് cheyyamob
mohd salih
Home Owner
ഇതെന്റെ വീട്ടിലെ ടോയ്ലറ്റ് കുഴി ആണ്. ഉള്ള് അളവ് 8 അടി നീളം, വീതി 4.5 അടി ഹൈറ്റ് ഇപ്പോൾ 6.5 അടി ഉള്ളു അടി പാറ ആയതിനാൽ 1.5 അടി ഇനിയും താഴ്തികൂടെ.? അതുപോലെ ഇതിനെ രണ്ടാക്കിയിട്ട് board അടിച്ചു തേച്ചു septic ടാങ്ക് വേസ്റ്റ് ടാങ്ക് ആക്കികൂടെ..?
Kannan N
Home Owner
വെട്ടുകല്ല് ഉപയോഗിച്ച് കെട്ടിയ ചുമർ തേച്ചതിന് ശേഷം നനക്കുമ്പോൾ ഇത് പോലെ വിള്ളൽ കാണുന്നു.. കാരണം എന്താണ് എന്ന് പറയാമോ സുഹൃത്തുക്കളെ?
rishab basheer
Home Owner
can I get more models of double height windows on these type of areas?
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
Limesh MM
Home Owner
ഇതുപോലെ window ചെയ്യാൻ എന്ത് റേറ്റ് വരും? Thrissur ഇതു ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
MAKSYS COMPUTER
Home Owner
ഇത് ഓഫീസ് റൂം സ്പേസ് ആണ് ഇവിടെ ഒരു ഗ്ലാസ് പാർട്ടീഷൻ ഉദ്ദേശിക്കുന്നു അത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നതാണോ അല്ലെങ്കിൽ എംഎസിലെ വെൽഡ് ചെയ്തിട്ട് ക്ലാസ് എന്നാണോ നല്ലത് ഏതായിരിക്കും ലുക്ക് വയസ്സ് നന്നായി ഇരിക്കുക ലൈഫും ഏതായിരിക്കും എക്സ്റ്റൻസ് എങ്ങനെ ആയിരിക്കും വരുന്നത് അലുമിനിയത്തിൽ ചെയ്യുമ്പോൾ ഷെയ്ക്ക് വരാൻ ചാൻസ് ഉണ്ടോ
Join the Community to
start finding Ideas &
Professionals
Anil Kumar
Fabrication & Welding | Pathanamthitta
hi