hamburger
Shafi OKM

Shafi OKM

Home Owner | Malappuram, Kerala

staircase ന്റെ രണ്ടാമത്തെ സ്റ്റെപ് ഒരു crack വന്നു ഇനി എന്താണ് ചെയ്യാൻ പറ്റുക slab de shuttrer ചെയ്തപ്പോൾ എന്തൊ വീണാതാണെന്നു തോന്നുന്നു ഇപ്പോഴാണ് കാണുന്നത്.
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Photo ൽ വലിയ crack കാണുന്നില്ലല്ലോ conrete step ആയതിനാൽ crack വന്ന ഭാഗം repair ചെയ്താൽ മതി . ഒന്നുകിൽ ആ Step ൻ്റെ concrete മുഴുവനും ( കൂടുതൽ break ഉണ്ടെങ്കിൽ ) demolish ചെയ്ത് കമ്പി മാത്രം തെളിയ്ക്കുക ( all debris shallbe removed and cleaned ) .അതിന് ശേഷം form work കൊടുത്ത് same concrete mix ഇട്ട് finish ചെയ്ത് ഏക്കുക. ചെറിയ hairline crack ആണെങ്കിൽ ആ ഭാഗം കുറച്ച് ചിപ്പ് ചെയ്ത് വലുതാക്കി dust , laitance clean ചെയ്യുക . (വെള്ളം ഒഴിച്ച് ) അതിന് ശേഷം Non Shrink grout ( Fosroc , Conbextra G. P ) ഉപയോഗിച്ച് അടച്ച് എടുക്കുക, cure ചെയ്യുക.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഈ സ്റ്റപ്പ് മാത്രം demolation hammer ഉപയോഗിച്ചു കോൺക്രീറ്റ് മാത്രം rimoovu ചെയ്ത് അതേ പോലെ ചെയ്യുവാൻ വളരെ എളുപ്പമാണ് എന്റെ മാത്രം അഭിപ്രായം ആണ് എഞ്ചിനീയർ മാരുടെ അഭിപ്രായം കൂടി അറിഞ്ഞു ചെയ്‌താൽ മതി

jaya kumar
jaya kumar

Contractor | Thiruvananthapuram

ആ ഒരു സ്റ്റെപ് മാത്രം പൊട്ടിച്ചു ചെയ്യുക കമ്പി നിലനിർത്തികൊണ്ട്.

Aashi aashik
Aashi aashik

Contractor | Malappuram

ഈ സ്ലാബിന്റെ അടിഭാഗം കോൺ ക്രിറ്റാണോ താബുക്കാണോ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store