hamburger
MAKSYS COMPUTER

MAKSYS COMPUTER

Home Owner | Palakkad, Kerala

ചുമർ കെട്ടുമ്പോൾ ചങ്കല്ലകൾക്കിടയിൽ സിമൻറ് കേറിയിട്ടില്ല കോൺട്രാക്ടർ പറഞ്ഞത് പ്ലാസ്റ്റർ ചെയ്യുമ്പോൾ കറക്ടാവുമെന്ന് ഇത് ക്രാക്ക് വരാൻ ചാൻസ് ഉണ്ടോ വീട്ടിലെ ബലക്ഷയം ഉണ്ടാവാൻ ചാൻസ് ഉണ്ടോ? ഇത് ഇനി എന്താണ് ചെയ്യേണ്ടത് വയറിങ് ചെയ്യുമ്പോഴാണ് കൂടുതൽ മനസ്സിലാവുന്നത് പലയിടത്തും ഇങ്ങനെ കാണുന്നുണ്ട്
likes
2
comments
9

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഇത് ഒരു വീടിന്റെ ചുമർ അല്ലെന്നുറപ്പ് - എന്തു തന്നെ ആയാലും ചുമർ നിർമ്മിതിയിൽ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഒന്നു പോലുംപാലിച്ചിട്ടില്ല ഒരു കല്ലുപോലും ജോയന്റ് കവർ ചെയ്ത് വെച്ചിട്ടില്ല മുറിക്കല്ലിന് ഒരു സ്ഥാനമുണ്ട് അവിടെ മാത്രമേ അത് ഉപയോഗിക്കാവു ഒരുപാട് പരുക്കൻ ( morter) ഉപയോഗിച്ചു വേസ്റ്റാക്കി വേണ്ടിടത്ത് ചെലുത്തിയിട്ടുമില്ലാ രണ്ടു കല്ലുകൾക്കിടയിൽ ഒരിഞ്ച് ക്യാപ്പിൽ ഒട്ടും കൂടരുത് മുക്കാലി ഞ്ചാണ് പരുക്കൻ വെട്ടി ഇരുത്തുമ്പോൾ വശങ്ങളിൽ മണൽ തരി തറഞ്ഞ് കേറാനും ഉറക്കാനും നല്ലത് പറയാൻ ഒരുപാട് കണ്ടപ്പോൾ വിഷമം തോന്നി നിർത്തുന്നു

Anhas Nadakkavil
Anhas Nadakkavil

Architect | Malappuram

yes crack varan chance und

HABEEB HABEEB
HABEEB HABEEB

Contractor | Kollam

ആ ഭിത്തികെട്ട് കണ്ടട്ട് അറിയാവുന്നവർ അല്ലാ കെട്ടിയിരിക്കുന്നത് ആ കെട്ട് ശരി ആയ രീതിയിൽ അല്ലാ ചെയ്ത ട്ടുള്ളത്

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

MAKSYS COMPUTER
MAKSYS COMPUTER

Home Owner | Palakkad

Thachusasthra Builders
Thachusasthra Builders

Civil Engineer | Thrissur

1 .mortor thick varale കൂടുതൽ ആണ് ..മാക്സിമം 12.to 15mm പാടുള്ളു ..ഇലക്ട്രിക് വർക്കിന് ശേഷം ഫൈബർ mesh ,,പൈപ്പിങ് ഭാഗത്തു ഉപയോഗിക്കുക ..

mericon designers
mericon designers

Water Proofing | Wayanad

ചെങ്കല്ല് എന്ന് എഴുതിയിട്ട് ചൂടുകട്ട ആണല്ലോ ഫോട്ടോയിൽ ഒന്നോ രണ്ടോ ശതമാനം കട്ടകൾക്കിടയിലെ ചാന്ത് അല്ലെങ്കിൽ സിമൻറ് കയറാത്ത ഉള്ളൂ ഇത് ഒരു പ്രശ്നമല്ല മാത്രമല്ല തേക്കുമ്പോൾ ഇതിനിടയിൽ കയറുകയില്ല രണ്ട് , മുറിക്കട്ട വയ്ക്കുമ്പോൾ അതിന് അളവ് വ്യത്യാസം വരുന്നത് കൊണ്ടാണ് കയറിയിറങ്ങിയിരിക്കുന്നത് ഇത് തേക്കുമ്പോൾ ലെവൽ ചെയ്ത് എടുക്കാവുന്നതാണ് ക്രാക്ക് വരുന്നതിനെക്കുറിച്ച് കോൺടാക്ട് റോഡ് തന്നെ സംസാരിക്കുക അവർ ഉറപ്പു തന്നാൽ മതിയല്ലോ ക്രാക്ക് വരുന്നതിനു കാരണം മറ്റു പലതാണ് പലതുമാണ് ഭിത്തിയുടെ കുറച്ചു കൂടി വലിയ ഫോട്ടോ ഇടാമോ ചെറിയ ഒരു ശതമാനം ഭിത്തിയുടെ ഫോട്ടോ വെച്ച് ബാക്കിയുള്ള ഭാഗത്തെ വിലയിരുത്താൻ ബുദ്ധിമുട്ടാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

crack വരാൻ സാധ്യത ഉണ്ട്. wiring കഴിഞ്ഞ് fibermesh വെച്ച് തേക്കുക.

Amal A
Amal A

Civil Engineer | Kottayam

ചാന്ത് കനം കൂടിയാൽ ക്രാക്ക് വരും, ഇങ്ങനെ ചെയ്യരുത് എന്ന് പറയണം, എലെക്ട്രിക്കൽ പൈപ്പ് വലിച്ചു കഴിഞ്ഞ് തേപ്പിന് മുൻപ് ഫൈബർ മെഷ് വച്ചു തേക്കുക, പൈപ്പ് വെട്ടിയ ഭാഗത്തും മെഷ് വയ്ക്കുക എന്നിട്ട് തേക്കുക ക്രാക്ക് വരില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store