Master ബെഡ്‌റൂമിൽ നിന്ന് പുറത്തേക് ഒരു ബാൽക്കണി ഉണ്ട് പ്ലാനിൽ. അവിടെ ഇത് പോലെ ഗ്ലാസ് sliding ഡോർ കൊടുക്കാൻ ആണ് പ്ലാൻ. നല്ല മെറ്റീരിയൽ ഏതാ? ഇത് പോലെ കൊടുത്താൽ മോഷണ സാധ്യത ഉണ്ടോ? Toughened ഗ്ലാസ് 8mm with Upvc ചെയ്യാം എന്ന് ആണ് സൈറ്റ് എഞ്ചിനീയർ പറഞ്ഞത്. വേറെ നല്ല വഴികൾ ഉണ്ടോ? safe ആയിട്ട് ഉള്ളത് venam
upvc door sash section or aluminium 55 series section sliding ഈ രണ്ട് മെന്റിരിയലും തിക്ക്നസ് കൂടിയ glass use ചെയ്യാംbetter sentry or pvb lamination 6+6. or 4+6
load ഇടുക്കുന്ന runner ഉപയോഗിക്കണം
aaaaaaa aasssss
Service Provider | Palakkad
aaaaaaa aasssss
Service Provider | Palakkad
UPVC door contact us: 9744059384
HABEEB HABEEB
Contractor | Kollam
ഗ്രിൽ കൂടി അകത്ത് കൊടുത്താൽ നല്ലത് സ്റ്റീലിൽ തുറക്കുന്ന രീതിയിൽ
Varghese Antony
Building Supplies | Kottayam
12mm glass enough
ARQUIS in
Architect | Kozhikode
Algeria sliding door
Binesh DeConcepts
Interior Designer | Kozhikode
better you go with sandwiched toughned glass.
Bijeesh Baby
Home Owner | Ernakulam
...
Roy Kurian
Civil Engineer | Thiruvananthapuram
മോഷണസാദ്ധ്യത എവിടെയും ഉണ്ടാകാം , ഇത് ബാൽക്കണിയിലേക്കുള്ള ഡോർ അല്ലേ ? Upvc & toughened glass 12, 16 mm with locking system is enough .
sudheer maliyekkal
Glazier | Ernakulam
upvc door sash section or aluminium 55 series section sliding ഈ രണ്ട് മെന്റിരിയലും തിക്ക്നസ് കൂടിയ glass use ചെയ്യാംbetter sentry or pvb lamination 6+6. or 4+6 load ഇടുക്കുന്ന runner ഉപയോഗിക്കണം