Hi Friends,
Stairs നു മേലെ റൂഫിൽ sky light കിട്ടുന്ന തരത്തിൽ ഉള്ള design ഉണ്ടോ..
ഇങ്ങനെ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടെ അറിവുള്ളവർ പറയാമോ..
Design എന്തൊക്കെ വെച്ച ചെയ്യാമെന്ന് koode പറയാമോ..
ചെറിയ ഡിസൈൻ ആണ് ഉദേശിക്കുന്നത്.
Roof Glass vech cover cheyuvanum plan cheyunnu.
arun augustine
Contractor | Malappuram
call me 73.06.86.50.72
mohan kalpa
Contractor | Palakkad
Sir please call me, tell the nature of your residence, with RCC roof or other. discuss with it direct... 9.497.166.790/75.10.966.790