hamburger
vishnu up

vishnu up

Home Owner | Kottayam, Kerala

ഇതുപോലെ compound wall ചെയ്യുവാൻ ആഗ്രഹമുണ്ട് ഈ തുണ്ണ്കൾക്കിടയിലെ material ഏതാണെന്ന് പറഞ്ഞു തരാമോ? ചിലവേരിയതാന്നോ??
likes
1286
comments
45

Comments


Sujith Hoodibabaa Dasan
Sujith Hoodibabaa Dasan

3D & CAD | Thrissur

പ്ലാങ്ക്സ്. ഇത് പല ടൈപ്പ് ഉണ്ട്‌. ഹൈലം ഷീറ്റ് ഉപയോഗിക്കാം. വുഡൻ ടെക്സ്റ്റ്ർഡ് ഉണ്ട്‌. പ്ലയിൻ ആയിട്ടും കിട്ടും. 6" / 8" ആണ് സാധാരണ കിട്ടാറുള്ള അളവുകൾ.

പ്ലാങ്ക്സ്. ഇത് പല ടൈപ്പ് ഉണ്ട്‌. ഹൈലം ഷീറ്റ് ഉപയോഗിക്കാം. വുഡൻ ടെക്സ്റ്റ്ർഡ് ഉണ്ട്‌. പ്ലയിൻ ആയിട്ടും കിട്ടും. 6" / 8" ആണ്


 സാധാരണ കിട്ടാറുള്ള അളവുകൾ.
Jinto C Thomas
Jinto C Thomas

Architect | Kozhikode

hopefully square GI pipe

Tijo stephen
Tijo stephen

Service Provider | Kottayam

🅰︎🅳︎🅷︎🅸︎🆃︎🅷︎🅸︎ ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി ഫീൽഡിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഥി തൊഴിലാളികളുടെ സേവനം കോട്ടയം ജില്ലയിൽ എവിടെയും എത്തിക്കുന്നതിനായി . കുരുമുള്ളൂരിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ആണ് അതിഥി ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി . നിങ്ങളുടെ ചെറുതും വലുതും ആയ തൊഴിൽ മേഖലയിലെ ഏത് ആവശ്യത്തിനും പരിചയ സമ്പന്നരായ തൊഴിലാളികളെ യഥാസമയം എത്തിച്ചു തരാൻ ഞങ്ങൾക്ക് സാധ്യമാണ് . സത്യസന്ധരും പരിചയ സമ്പന്നരും ആയ ഒരു സംഘം തൊഴിലാളികൾ ഞങ്ങളോട് ചേർന്ന് ജോലി ചെയ്തു വരുന്നു. നിങ്ങൾ ആവശ്യപ്പെടുന്ന എന്ത് ജോലിയും കാര്യക്ഷമമായി ഞങ്ങളുടെ മേൽനോട്ടത്തിൽ കൃത്യസമയത്തു കുറഞ്ഞ കൂലി ചിലവിൽ ചെയ്തു തരുന്നതാണ് . കെട്ടിട നിർമാണം ,കോൺട്രാക്ട് വർക്കുകൾ ,കൃഷിപ്പണികൾ ,ഫാമിങ് ,ക്ളീനിങ് ,മരം വെട്ട് ,പുല്ലുവെട്ടു ,ലോഡിങ് ആൻഡ് അൺലോഡിങ് ,ടൈൽ വർക്സ് ,പെയിന്റിംഗ് ,സിമന്റ് വർക്സ് ,മൈക്കാട് പണി ,ആശാരി പണി ,എന്നി തൊഴിലുകളിൽ അസാമാന്യ നൗപുണ്യം ഉള്ളവരും പരിജയം സിദ്ധിച്ചവരും ആണ് ഞങ്ങളുടെ ഇ തൊഴിലാളികൾ . കോൺട്രാക്‌ടേഴ്‌സിനും ഫാമുകൾ നടത്തുന്നവർക്കും സ്വന്തമായി ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്വന്തം പറമ്പിൽ കൃഷി ഇറക്കാൻ ആഗ്രഹിക്കുന്നവർക്കും പള്ളി സാമൂഹ്യ സന്നദ്ധ സംഘടനകൾ കച്ചവട സ്ഥാപനങ്ങൾ എന്ന് വേണ്ട സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും ഞങ്ങളുടെ സേവനം ലഭ്യമാണ് . ചുരുക്കി പറഞ്ഞാൽ തൊഴിൽ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങള്ക്ക് ഞങ്ങളെ വിളിക്കാം . ഏല്പിക്കുന്ന ജോലികൾ കൃത്യമായും പൂർണമായും ഉത്തരവാദിത്തതോട് കൂടിയുള്ള മേൽനോട്ടത്തിൽ കുറഞ്ഞ കൂലിയിൽ ചെയ്യിപ്പിക്കാവുന്നതാണ് . 🅲︎🅾︎🅽︎🆃︎🅰︎🅲︎🆃︎ xxxxxxxxxxxxx2xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx 9645625462 xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

Pramod   Das
Pramod Das

Gardening & Landscaping | Malappuram

ഇത് ചെയ്യുന്നതിന് മുൻപ് താങ്കളുടെ വീടിന് ചേരുന്നതാണോ ഈ ഡിസൈൻ എന്ന് കൂടെ നോക്കൂ.

dk Laterite cladding
dk Laterite cladding

Flooring | Malappuram

Gi പൈപ്പ് വെക്കാം നല്ല കരിമ്പന വെച്ചാൽ നല്ല ലുക് വരും

Dileep Raju
Dileep Raju

Contractor | Kottayam

ferroslab

akbar  k
akbar k

Service Provider | Palakkad

അറിയില്ലെങ്കിൽ ഇതിനെക്കുറിച്ച് സംസാരിക്കരുത് ഇത് 8*1gi pipe ആണ് ഞാൻ ഒരു വെൽഡർ ആണ് ഈ വർക്ക് ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട് 815698.0032

CM TRADING Tirur
CM TRADING Tirur

Service Provider | Malappuram

ORCHID  DESIGNS
ORCHID DESIGNS

Contractor | Ernakulam

gi, or gp rectangle section

Kamarudheen Kamarudheen
Kamarudheen Kamarudheen

Contractor | Palakkad

കോമ്പൗണ്ട് വാൾ ഇതുപോലുള്ള പുതിയ മോഡൽ പിച്ചർ അയച്ചു തരുമോ

More like this

*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* 

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം.

എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് .

*സ്റ്റീൽ വാട്ടർ ടാങ്ക്*

പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്.
എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട.
സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്.
പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്.
ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല.
സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം.
കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.
സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല.
ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . *സ്റ്റീൽ വാട്ടർ ടാങ്ക്* പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്. പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല. സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം. കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല. ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store