Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
prasob enose
Home Owner | Pathanamthitta, Kerala
ee type stairs cheyyan rough cost ethra aakum .in pathanamthitta
1
0
More like this
First floorile ee rendu projections matram extra cheyyan pattumo ? Approx amount ethara aakum needed in Punalur, Kerala.
Ground floor main top concrete kazhinju innek 10 days aayi. mukalil vellam thadam ketti niruthiyirikkunnu. Ippo 2-3 days aayi thazhe brick side lum ( as shown in the picture) vellam pidikkunnu. Ithil kuzhappam undo? Ithupole aanu sunken slab ( bathroom) lum.
Veedinte paint change cheyyan udheshikkunnu suitable colour suggest cheyyamo?
ഈ side ചെയ്യാൻ പറ്റിയ work എന്താണ് 🙏
ഇതുപോലെ compound wall ചെയ്യുവാൻ ആഗ്രഹമുണ്ട് ഈ തുണ്ണ്കൾക്കിടയിലെ material ഏതാണെന്ന് പറഞ്ഞു തരാമോ? ചിലവേരിയതാന്നോ??
ee type hand railing cheyyana arelum indo kottayam
ഇത് പോലെ കൊല്ലത് ചെയ്തു തരാൻ എന്ത് cost ആകും.
ഈ വീടിന്റെ മുൻവശത്തെ വാളിൽ റെഡ് കളറിൽ ചെയ്തിരിക്കുന്നത് പെയിന്റിംഗ് ആണോ ഗ്ലാഡിങ് ആണോ
After the front elevation was completed and the engineer's design was altered, it appears old. Could someone offer any affordable suggestions to update its appearance without requiring additional changes?
# ഇതിന് മുകളിൽ ഒരു നില കൂടി പണിയുവാൻ ആഗ്രഹിക്കുന്നു കണ്ടംബറി മോഡൽ വേണ്ട പെട്ടെന്ന് പായൽ പിടിക്കും ഇടുക്കിയായതു കൊണ്ട് മഴ കൂടുതലാണ്
1839 sqft ee house chayan labour contracts ethra akum itha design
എന്തൊക്കെ മാറ്റങ്ങൾ വരുത്തി ഈ elevation കൂടുതൽ ഭംഗിയാക്കാൻ കഴിയും ( cost effective ആയിരിക്കണം)
house for sale Kollam Jilla karikode tkm college makkone ph.9847653551,9496640552
ഈ വീടിന്റെ പെയിന്റിംഗിന് നിങ്ങളുടെ അഭിപ്രായം പറയാമോ ഇതൊക്കെ കളർ അരിക്കും നല്ലത് 😊????
ithu ente veedaanu pani nadakkunnu nalla oru design aavashiyam aanu frontil mithamaayi....enikk ithinte oru grafic cheyth parayamo ....ishtamaayal njan contact cheuyam
e plan finish chaiyan ethra budget aakum 2500 sq ft
ee veedinte mukalathe sitout ullilot aanu..mukalathe front il glass fiber or polycarbon sheets idanamennund.. mukalil edan pattiya models or materials ethu choose cheyunnathanu better, polycarbon or glass
1245 സ്ക്ഫ്റ്റ് ഹൌസ് 16.5 lakhs പണിതു തരുന്നവർ ഉണ്ടേൽ call me. plan ഉണ്ട് കയ്യിൽ വീടിന്റെ മോഡൽ ഇതാണ്. contact: 8943027493 location: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മലമറ്റം. Note: കൂടിയ എമൗണ്ട് ആണേൽ നോക്കുന്നില്ല 16.5 നുള്ളിൽ നിൽക്കണം.
പുതിയ വീടിന്റെ 3D എങ്ങനെ ഉണ്ട് 2035 Sq feet ആണ്
ഇ വീടിനു പറ്റിയ കളർ ഡിസൈൻ ചെയിതു തരുമോ brosss...
Join the Community to
start finding Ideas &
Professionals