hamburger
Muneer MV

Muneer MV

Home Owner | Malappuram, Kerala

ഈ കൊടുത്തിരിക്കുന്ന കാബോര്ഡിന് പിറകിൽ ബാത്‌റൂം ആണ് ഇത്തിൽ ലീക് വരാൻ സാധ്യത ഉണ്ടോ? പ്ലാസ്റ്ററിങ് മുമ്പ് ആയി ലീക് വരാതിരിക്കാൻ എന്തങ്കിലും ചെയ്യണോ?
likes
4
comments
8

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

use PVC material for cupboard back sides. use non absorbing water tiles. tiles jointswith epoxy. before starting tile fixing check all pipes with water pressure. and water proofing

Vasudevan k
Vasudevan k

Civil Engineer | Malappuram

തീർച്ചയായും സാധ്യത ഉണ്ട്. അത് ഇല്ലാതാകാൻ തേപ്പ് കഴിഞ്ഞ് നല്ലരീതിയിൽ വാട്ടർ പ്രൂഫ് കോമ്പൗണ്ട് കൊടുത്തതിനുശേഷം വെള്ളം തീരെ വലിച്ചെടുക്കാത്ത നല്ലക്വാളിറ്റി ടൈലുകൾ എപ്പോക്സി ഉപയോഗിച്ച് ചെയ്യുക. ലീക്ക് ഉണ്ടാവില്ല

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

വാട്ടർപ്രൂഫ് ചെയ്താൽ മതി .....എങ്കിൽ കുഴപ്പമുണ്ടാവില്ല

Anuprasad sg
Anuprasad sg

Building Supplies | Kozhikode

FRP ലൈനിങ് ചയ്‌താൽ നന്നായിരിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

സാധ്യത ഉണ്ട്. waterproof നന്നായി ചെയ്യണം. bathroom tile ഒട്ടിക്കുമ്പോൾ waterproof ചെയ്ത് epoxy ഇട്ടു പതിക്കുക

Nabeel Pk
Nabeel Pk

Contractor | Malappuram

തീർച്ചയായും സാധ്യത ഉണ്ട്. അത് ഇല്ലാതാകാൻ തേപ്പ് കഴിഞ്ഞ് നല്ലരീതിയിൽ വാട്ടർ പ്രൂഫ് കോമ്പൗണ്ട് കൊടുത്തതിനുശേഷം വെള്ളം തീരെ വലിച്ചെടുക്കാത്ത നല്ലക്വാളിറ്റി ടൈലുകൾ എപ്പോക്സി ഉപയോഗിച്ച് ചെയ്യുക. ലീക്ക് ഉണ്ടാവില്ല

shafi  Sadan
shafi Sadan

Contractor | Malappuram

നല്ല വാട്ടർ പ്രൂഫ് ഉപയോഗിക്കുക

Ajas Anvar
Ajas Anvar

Civil Engineer | Malappuram

💪 apply best water proof on bathroom side board

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store