Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
അലവി kk
Contractor | Malappuram, Kerala
ഈ മോഡൽ ടൈൽസ് എവിടെയെങ്കിലും കിട്ടുവാൻ ഉണ്ടോ
0
0
More like this
ഇത് പോലെ ചെയ്യുന്നവർ ഉണ്ടോ? വളാഞ്ചേരി ഏരിയ യിൽ ചെയ്യാൻ എത്ര rate??
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
ഈ കൊടുത്തിരിക്കുന്ന കാബോര്ഡിന് പിറകിൽ ബാത്റൂം ആണ് ഇത്തിൽ ലീക് വരാൻ സാധ്യത ഉണ്ടോ? പ്ലാസ്റ്ററിങ് മുമ്പ് ആയി ലീക് വരാതിരിക്കാൻ എന്തങ്കിലും ചെയ്യണോ?
hi.. എന്റെ ഗ്രാനൈറ്റ് ചെയ്ത sit out വെയിൽ മഴ തട്ടുന്ന സ്ഥലം fade ആവുന്നു..പഴയ കളർ തിരികെ കിട്ടാൻ എന്ത് ചെയ്യണം..അഭിപ്രായം പറയാമോ?
വീടിന്റെ vew നഷ്ടപ്പെടാതെ ഫ്രണ്ട് ഭാഗത്ത് ഷീറ്റ് ഇടാൻ പറ്റിയ മോഡൽ ഉണ്ടോ (കാർ പോർച്ചിന്റെ ഫ്രണ്ട് ഭാഗം )location മലപ്പുറം തിരൂർ
ഈ മോഡൽ ജാളി കോഴിക്കോട് എവിടെ കിട്ടും ,റേറ്റ് എത്ര വരും
തൃശ്ശൂരിൽ Mud ബ്ലോക്ക് കട്ടകൾ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ.
ഇതുപോലെ rubble wall ചെയ്യതിട്ട് ഉള്ളവർ മലപ്പുറം പൊന്നാനി, തിരൂർ ഭാഗത്ത് ഉള്ളവർ ഉണ്ടോ
same model marbel kittumo?
ഹായ് ഫ്രണ്ട്സ് ഒന്ന് സഹായിക്കണം ഗേറ്റ് പണിക്കാരൻ ഗേറ്റിന്റെ റെയിൽ വയ്ക്കാതെ കോൺഗ്രീറ്റ് ചെയ്തു പോയി പുള്ളി ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല പുള്ളി മറന്നു പോയതാണോ എന്നൊരു സംശയം ഇനി ഇത് എങ്ങനെ ഗേറ്റ് ഫിക്സ് ചെയ്യും?
ഇതുപോലുള്ള കമ്പികൾ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? തുരുമ്പു ആണ് സംശയം
ഇതുപോലെ exposed വർക്ക് എങ്ങനെയാണ് ചെയുന്നത്? പഴയ ഒരു ചുമ്മർ പൂപ്പൽ പിടിച്ചു കിടക്കുന്നുണ്ട്.അത് എങ്ങനെയല്ലാം ഭംഗിയാകാം? plz help
രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
staircase ന്റെ രണ്ടാമത്തെ സ്റ്റെപ് ഒരു crack വന്നു ഇനി എന്താണ് ചെയ്യാൻ പറ്റുക slab de shuttrer ചെയ്തപ്പോൾ എന്തൊ വീണാതാണെന്നു തോന്നുന്നു ഇപ്പോഴാണ് കാണുന്നത്.
belt പാതകത്തിന് മുകളിൽ കൊടുക്കുന്നതാണോ തറ പണി കഴിഞ്ഞു കൊടുക്കുന്നത് ആണോ നല്ലത്
ഈ കാണുന്ന പോലെയുള്ള ഈർപ്പം റൂമിലേക്കു തറയിൽ നിന്നും വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പ്ലാസ്റ്ററിങ്ന് മുമ്പ് എന്തങ്കിലും ചെയ്യാൻ കഴിയുമോ?വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
Im from Calicut teracotta floor tile paint cheyyan pattumo. eppozhullath color ellam maripoyi. looks so ugly. what to do.
എന്തുകൊണ്ടാണ് granite ന്റെ ഇടയിൽ ഇങ്ങനെ കറ വരുന്നത് ഇത് ക്ലിയർ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?
floril ഉള്ള ചാന്ത് Polish ചെയ്യാൻ പറ്റുമോ
main സ്ലാബ് ഇങ്ങനെ crack ആകാന് കാരണം എന്ത്
Kolo
Kerala
Contractor
അലവി kk
1629123764
Join the Community to
start finding Ideas &
Professionals