രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്.
പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
This is a hair crack due to temperature variations. cement used also one issue. better to apply some grout on that. after concrete need to do proper curing for minimum 7 to 14 days
പുതിയ advanse ടെക്നോളജി ഉപയോഗിച്ചു എല്ലാ ബ്രാൻഡ് സിമന്റ് കമ്പനികളും കോൺക്രീറ്റ് സ്‌പെഷ്യൽ സിമന്റ് ഇറക്കിയിട്ടുണ്ട്. അത് ഉപയോഗിച്ചാൽ ഇത്തരം ക്രാക് ഇണ്ടാവില്ല
Emerald Mohamed kadri
Civil Engineer | Malappuram
hair cracks anu, hight temperature karanam varunnath anu, valya issues indakilla. pedikkenda
Tilsun Thomas
Water Proofing | Ernakulam
Muhammad Shafeeque
Civil Engineer | Thiruvananthapuram
This is a hair crack due to temperature variations. cement used also one issue. better to apply some grout on that. after concrete need to do proper curing for minimum 7 to 14 days
URBAN GRID NILAMBUR
Contractor | Malappuram
പുതിയ advanse ടെക്നോളജി ഉപയോഗിച്ചു എല്ലാ ബ്രാൻഡ് സിമന്റ് കമ്പനികളും കോൺക്രീറ്റ് സ്‌പെഷ്യൽ സിമന്റ് ഇറക്കിയിട്ടുണ്ട്. അത് ഉപയോഗിച്ചാൽ ഇത്തരം ക്രാക് ഇണ്ടാവില്ല
vijith p v
Civil Engineer | Malappuram
Cement ethanu use cheythath?
vijith p v
Civil Engineer | Malappuram
Ground floor slab alle...kuzhapamilla. first floor cheyyunna timil ithu pole crack varathirikkan concrete dry ayi thudangumbol vellam spray cheyth kodukukayo allenkil polythene sheet idukayo cheyyam.
Muhammad Shafeeque
Civil Engineer | Thiruvananthapuram
This is the hair line cracks due to capillary action due to lack of proper curing. Need to cure the concrete for 14 days after 12 hours of concrete.