ഇത് കണ്ടിട്ട് പഴക്കം തോന്നുന്നു,, main Structural work കൾക്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല , Surface ൽ ഉണ്ടാകുന്ന ചെറിയ തുരുമ്പ് sand paper പിടിച്ച് ഒഴിവാക്കി ഉപയോഗിയ്ക്കാം ( കൂടുതൽ quantiy ഉണ്ടങ്കിൽ sandblast ചെയ്യുക ) പക്ഷേ, മാസങ്ങൾ കഴിഞ്ഞ ,തുരുമ്പുപിടിച്ച കമ്പികൾ ഉപയോഗിയ്ക്കുന്നത് നല്ലതല്ല , risk ആണ്.
Afsar Abu
Civil Engineer | Kollam
ചെറിയ മഴ നനഞ്ഞത് prblm ഇല്ല, ഒരുപാട് കാലം മഴ നനഞ്ഞത് ഉപയോഗിക്കരുത്
Roy Kurian
Civil Engineer | Thiruvananthapuram