ഇത് ഒരു സ്ട്രച്ചർ പ്ലാനും അതിനനുസരിച്ച് എടുത്ത വർക്കുമാണ്
ഒന്നാമത്തെ ചിത്രത്തിലെ ബീമിന്റെ ഡിസൈൻ ആണ് രണ്ടാമത്തെ ചിത്രം.
3ഉം4ഉം അതനുസരിച്ച് എടുത്ത വർക്കു മാണ്
ഫുൾ ലെങ്ങ്ത്ത് 12 മീറ്ററിൽ കൂടുതൽ ഉള്ളതിനാൽ സെഡറിലെ ഫില്ലറിലേക്ക് ഒന്നാമത്തെ ഫില്ലറിൽ നിന്നും മൂന്നാമത്തെ ഫില്ലറിൽ നിന്നും ലാപ്പ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?
ഈ work കഴിഞ്ഞു കാണും എന്നു കരുതട്ടേ.. ഇത് fixed continuous ബീമായിട്ടാണ് പറയുക. കോളം support കളിൽ lap ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ Column size കുറയുമ്പോൾ അവിടെxxxxxxxxx rebar ബാഹുല്യം ഹണികോംബ് സാധ്യതയുണ്ടാക്കും .Lap കൾ maximum ഡിഫ്ളക് ക്ഷൻ വരുന്ന mid Span (നടുക്ക്) ൽ ഒഴിവാക്കുക. End anchorage bottom & top bars താഴേക്കും മുകളിലേക്കും bend ചെയ്ത് തന്നെ Ld ഉറപ്പാക്കണം.
Normally, the top lap is not recommended at support, it usually provided at middle(top). Since it is a small building, the chance of causing the problem might be less.It is better to consult with your structural engineer.
Join the Community to start finding Ideas & Professionals
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഈ work കഴിഞ്ഞു കാണും എന്നു കരുതട്ടേ.. ഇത് fixed continuous ബീമായിട്ടാണ് പറയുക. കോളം support കളിൽ lap ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ Column size കുറയുമ്പോൾ അവിടെxxxxxxxxx rebar ബാഹുല്യം ഹണികോംബ് സാധ്യതയുണ്ടാക്കും .Lap കൾ maximum ഡിഫ്ളക് ക്ഷൻ വരുന്ന mid Span (നടുക്ക്) ൽ ഒഴിവാക്കുക. End anchorage bottom & top bars താഴേക്കും മുകളിലേക്കും bend ചെയ്ത് തന്നെ Ld ഉറപ്പാക്കണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628545291}}ഫില്ലർ എന്ന തെറ്റായ പ്രയോഗം ഫീൽഡിൽ ഉള്ളവർ തന്നെ പറഞ്ഞ് പറഞ്ഞ് ഇപ്പോൾ കോളം അല്ലെങ്കിൽ പില്ലർ എന്ന ശരിയായ വാക്കു് പലരും ഉപയോഗിക്കാറില്ല.
Tinu J
Civil Engineer | Ernakulam