hamburger
ZEN k

ZEN k

Home Owner | Palakkad, Kerala

ഫസ്റ്റ് ഫ്ലോറിലെ ഇതേപോലെ ബെഡ്കോട്ട് കെട്ടിയ പ്രോബ്ലം ഉണ്ടോ
likes
3
comments
9

Comments


ConstO Design
ConstO Design

Architect | Malappuram

consider the weight before casting floor slab

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇങ്ങനെ ചെയ്തത് മണ്ടത്തരം ആയി പോയി. രണ്ട് സൈഡ് ബ്രിക്കും വച്ച് പിന്നെ അതിനകത്ത് ഫില്ലിംഗ് കൂടെ ആകുമ്പോൾ അത്രയും ഭാരം താങ്ങാൻ ഉള്ള ശേഷി താഴത്തെ സ്ലാബിന് ഉണ്ടാവില്ല. അതിന്റെ ഫലമായി കുറേ ദിവസം കഴിയുമ്പോൾ ഇപ്പോൾ ഈ bed സ്ഥിതിചെയ്യുന്ന സ്ലാബിന്റെ അടിവശത്തും ചേർന്ന്‌ നിക്കുന്ന ഭിത്തിയിലും കാലക്രമേണവിള്ളൽ വീഴാൻ തുടങ്ങും. ( എന്നാൽ ഭാരം താങ്ങാൻ കണക്കാക്കി അതിനനുസരിച്ചുള്ള Steel bar ഉം ബീമും Extra കൊടുത്തിട്ടുണ്ടെങ്കിൽ കുഴപ്പമാകില്ല ) അങ്ങനെയല്ലാതെ അഥവാ ഇനി നിങ്ങൾക്കിങ്ങനെ ചെയ്തേ മതിയാകൂ എന്ന് നിർബന്ധമുണ്ടെങ്കിൽ 2 സൈഡും 4 " ന്റെ ബ്രിക്ക് വച്ച് കെട്ടിയിട്ട് ഉൾവശം fill ചെയ്യാതെ മുകളിൽ 2 ¹/² " ന്റെ മൂന്നോ നാലോ rectangular pipe or wood ക്രോസ്സ് ആയി ഇട്ടിട്ട് അതിന്റെ മുകളിൽ പ്ലൈവുഡ്ഡ് fix ചെചെയ്യുക. അങ്ങനെയാകുമ്പോൾ വലിയ കുഴപ്പം ഉണ്ടാകില്ല. പക്ഷെഈ model Bed permanent fixed ആയി പോകും എന്നൊരു കുഴപ്പമുണ്ട്.

Ajzar Muhammed
Ajzar Muhammed

Civil Engineer | Kannur

bed position maattan pattillallo

Santhosh  f
Santhosh f

Home Owner | Kollam

ഇളക്കി മാറ്റൂ പിന്നീട് ഇരട്ടി ചിലവും ബുദ്ധിമുട്ടും ഉണ്ടാക്കും

Manu Cheerakuzhi
Manu Cheerakuzhi

Carpenter | Malappuram

ശുദ്ധമണ്ടത്തരം

Anvar Basheer
Anvar Basheer

Flooring | Kottayam

kollam super

ZEN k
ZEN k

Home Owner | Palakkad

ഇത് കുട്ടികൾക്കുള്ള ആക്ടിവിറ്റീസ് ഏരിയയാണ് ഡ്രംസും മറ്റും വെക്കാനുള്ള ഏരിയ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇനി പായ വിരിച്ച് കിടന്നാൽ മതിയല്ലോ

360 DIGREE SERVICE  SOLUTIONS
360 DIGREE SERVICE SOLUTIONS

Electric Works | Ernakulam

ഇങ്ങനെ കെട്ടിയത് കൊണ്ട് എന്താ ലാഭം 🤔

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store