hamburger
Unnikrishnan A

Unnikrishnan A

Home Owner | Thrissur, Kerala

ഇങ്ങനെ വീടിന്റെ തറയോട് ചേർന്നു വേസ്റ്റ് കുഴി എടുക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്ഥലം ഉണ്ടെങ്കിൽ foundation ൽ നിന്നും clearence / setback കൊടുത്ത് ചെയ്യുക ആണ് safe

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സ്ഥല പരിമിതി മൂലം ചെയ്തതാണെന്നു തോന്നുന്നു, ബട്ട്‌ ഇങ്ങനെ ചെയ്യൽ ശെരിയല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

atra നല്ലതല്ല

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

not good

Saji Tr
Saji Tr

Contractor | Kannur

എടുത്തതിനുശേഷം ചോദിക്കുന്ന ഒരു കാര്യമില്ല പക്ഷേ ഇങ്ങനെ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് സ്ഥലവും ഉണ്ടെങ്കിൽ കുറച്ച് വിട്ട് ഇടണം ആ കുഴിക്കാത്ത വെള്ളം കെട്ടി നിന്നാൽ അവസ്ഥ എന്താവും എന്ന് മനസ്സിലാക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store