hamburger
ANOOP Mullassery

ANOOP Mullassery

Home Owner | Thrissur, Kerala

വീടിന്റെ ബ്രിക് വർക്ക്‌ ലിന്റൽ വരെ ആയി, അതിന് ശേഷം മഴ തുടങ്ങിയപ്പോൾ വാളിൽ ഒരു വൈറ്റ് കളർ ഉണ്ടായി. ഇത് എന്താണ്? എന്തെങ്കിലും പ്രശനം ഉണ്ടാക്കുമോ?
likes
7
comments
6

Comments


Sahir C A Sagar Sai
Sahir C A Sagar Sai

Flooring | Thrissur

No problem അത് Cementinte കാരം ഇറങ്ങുന്നത് ആണ്‌. നല്ല രീതിയില്‍ plastering ചെയ്താല്‍ മതിയാകും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

cement ൻ്റെ reaction ആണ് . No issue Plastering ന് മുമ്പ് wire brush വച്ച് Substrate preparation നടത്തുക.

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

No Problem 👍

Binesh Binu
Binesh Binu

Contractor | Thrissur

കുഴപ്പമില്ല

Suchithra Warrier
Suchithra Warrier

Home Owner | Thiruvananthapuram

ethu cement aane use cheydenne onne share cheyyamo

Tony Tomas
Tony Tomas

Flooring | Kollam

eath cimentanu use cheyunnath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store