hamburger
Jamshe k

Jamshe k

Home Owner | Palakkad, Kerala

ഇന്ന് വീടിന്റെ ലിന്റൽ വാർപ്പ് ആയിരുന്നു. വാർപ്പ് കഴിഞ്ഞതും മഴ പെയ്തു. ഇപ്പോൾ മെറ്റൽ ഒക്കെ കാണുന്നുണ്ട് ഇത് പ്രശ്നം ആവുമോ..? 🙏
likes
5
comments
10

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

cemment content ഒലിച്ചുപോകുന്നതിനെ technical ആയി പറഞ്ഞാൽ bleeding of concrete എന്നാണ് . അത് കൂടുതലും form work ലെ ( തട്ട് ) gap അല്ലങ്കിൽ sideforms, watertight ആകാത്തതിനാലാണ് concrete നടക്കുന്ന സമയത്ത് വെള്ളo പോലെ cement content ഊർന്ന് പോകുന്നത് . നാം ചേർക്കുന്ന സിമൻറിൻ്റെ അനുപാതം അപ്പോൾ ആ വർക്കിൽ കുറയുകയും concrete ൻ്റെ binding property കുറയുകയും ചെയ്യും ഗൗരവമായ പ്രശ്നമാണ് . താങ്കളുടെ case ൽ ഇനിയും plastering ൽ നല്ല rich grout കൊടുത്ത് plaster ചെയ്താൽ മതി . Unnikrishnan ji പറഞ്ഞതു പോലെ 10 hrs കൊണ്ടേ concrete final setting ഉണ്ടാകൂ അതുവരെ നാം polythene cover കൊണ്ട് , മഴക്കാലത്ത് concrete നെ സംരക്ഷിയ്ക്കണം. Gulf ൽ Curing ന് 200 മൈക്രോണിൻ്റെ vapour barrier ഇട്ടാണ് concrete protect ചെയ്യുന്നത്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Sunshade കനം കുറച്ചു വാർകുന്ന cantilever R c.c Slab ആണ്.ഇതിൻ്റ Mainbar കൾക്ക് ( കമ്പി ശരിയായ രീതിയിൽ Topൽ തന്നെ Place ചെയ്തിട്ടുണ്ടെങ്കിൽ) Top Surfce ൽ തന്നെയാണ്‌ cover വരുന്നത്. നാളെ രാവിലെ തന്നെ grout apply ചെയ്ത് ചൂലുപയോഗിച്ചു rough ആക്കുക. No problem എന്നുള്ള reply ഇനിയും വന്നേക്കാം.

Sunshade കനം കുറച്ചു വാർകുന്ന cantilever R c.c Slab ആണ്.ഇതിൻ്റ  Mainbar കൾക്ക്  ( കമ്പി ശരിയായ രീതിയിൽ Topൽ തന്നെ Place ചെയ്തിട്ടുണ്ടെങ്കിൽ) Top Surfce ൽ തന്നെയാണ്‌ cover വരുന്നത്. നാളെ രാവിലെ തന്നെ grout apply ചെയ്ത് ചൂലുപയോഗിച്ചു rough ആക്കുക. No problem എന്നുള്ള reply ഇനിയും വന്നേക്കാം.
ani m
ani m

Home Owner | Thiruvananthapuram

സിമന്റ് ഗ്രൗട്ടിൽ എന്ത് ഗ്രിപ്പ് ചെയ്താലും ഉണങ്ങിയാൽ അത് പോളീഷ് പോലെ തന്നെയാണ്. ഷെയിഡ വീണ്ടും ഗ്രൗട്ട് ഒഴിച്ച് തേക്കുമ്പോൾ കുറച്ച് നാൾ കഴിഞ്ഞ് വെയിൽകൊണ്ട് ലെയറുകളായി വേർതിരിയാം.... ഉടൻ പ്ലാസ്റ്റർ ചെയ്യുന്നവീടാണേൽ മേശന്മാർ നല്ലരീതിയിൽ പ്ലാസ്റ്റർ ചെയ്തുതരും...അല്ലാതെ ഇതിന്റെ മുകളിൽ ഇനി ആരേലും പറയുമ്പോലെ ഒന്നും കലക്കി ഒഴിക്കാതിരിക്കുന്നതാ നല്ലത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മഴക്കാലത്തായാലും ചൂടുകാലത്തായാലും കോൺക്രീറ്റ് കഴിഞ്ഞാൽ Plastic Sheet (വില കുറഞ്ഞത്) ഇട്ടു ആദ്യത്തെ 10 മണിക്കൂർ കവർ ചെയ്യുക. Metal തെളിയുന്ന പോലെ cement content ഒലിച്ചുപോകുന്നത് concrete ൻ്റെStrength നെ ബാധിക്കും .

ani m
ani m

Home Owner | Thiruvananthapuram

no problem ഇത് ലിന്റിൽ പ്ലാസ്റ്റർ ചെയ്യുമ്പോൾ നല്ല ഉറപ്പ് കിട്ടും ....ഇങ്ങനെ കിടക്കുന്നതാ നല്ലത്.... ഒരിക്കലും ഇത് മറയ്ക്കാൻ ഇതിനു മുകളിൽ സിമന്റ് മണൽ മിശ്രിതം പ്ലാസ്റ്ററിനുമുന്നേ ഒഴിക്കരുത്. ഞങ്ങടെ നാട്ടിൽ ലിറ്റിൽ കോൺക്രീറ്റ് കഴിഞ്ഞാൽ ചൂലിന് തൂത്ത് ഗ്രിപ്പാക്കിയിടും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇത് 4 "കനമുള്ള സാധാരണ സ്ലാബല്ല. Cantilever Slab ന് code ൽ പറയുന്ന detailing അനുസരിച്ച് ചെയ്തിട്ടുണ്ടെങ്കിൽ Sketch പോലെ Mainbar concrete cover 2 cm Top Surface ൽ ആയിരിക്കണം. അത് ശക്തമായ മഴയിൽ ഒലിച്ചുപോയിട്ടുണ്ടെങ്കിൽ പരിഹാരം കൂടിയേ മതിയാകൂ. ചെയ്ത കോൺക്രീറ്റ് ആദ്യത്തെ പത്തു മണിക്കൂർ പ്ലാസ്റ്റിക്ക് Sheet ഇട്ട് cover ചെയ്യേണ്ടതിൻ്റെ ആവശ്യകത വേനൽക്കാലത്തും മഴക്കാലത്തും ഒരു പോലെ തന്നെയാണ്. പിറ്റേ ദിവസം curing തുടങ്ങുന്നതു വരെ Concrete mixing ൽ ചേർത്ത ജലാംശം chemical action ( hydration) മൂലം ബാഷ്പീകരിച്ചു നഷ്ടപ്പെടുന്നതു മൂലം കണ്ടു വരുന്ന വിളളലുകൾ തടയാനും cast ചെയ്ത ശേഷം ഉടമ (client) മുൻകയ്യെടുത്ത് concrete cover ചെയ്യേണ്ടതായിരുന്നു. ആദ്യത്തെ മൂന്നു ദിവസമാണ് concrete ൽ hydration process മൂലം heat കൂടുതൽ ഉണ്ടാകുന്നതുംTop Surface ഉണങ്ങി വിള്ളൽ ഉണ്ടാകുന്നതും. Next day തൊട്ട് curing നടക്കുന്നതിനാൽ മുമ്പുള്ള 10-12 മണിക്കൂർ ഏതുതരം കാലാവസ്ഥയായാലും മൂടിയിടുക.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മഴ കൊള്ളാതെ മൂടി ഇടേണ്ടത് അത്യാവശ്യം തന്നെയാണ് മഴയത്ത് ഒലിച്ചു പോയ ഗ്രൗട്ടിന് സമമാകില്ല ഇനി അപ്ലെ ചെയ്യുന്ന ഗ്രൗട്ട് അത് ഒരു തരം പോളിഷ് ആയി മാറാൻ സാധ്യത ഉണ്ട് പിന്നീട് ചെയ്യുന്ന പ്ലാസ്റ്റർ വെയിൽ കൊണ്ട് പൊള്ളയാകാൻ കാരണമായേക്കാം അതുകൊണ്ട് പ്ലാസ്റ്റർ ചെയ്യുമ്പോൾ നന്നായി ക്ലീൻ ചെയ്ത് ഗ്രൗട്ട് ഒഴിച്ച് പ്ലാസ്റ്റർ ചെയ്യുക. P-ന്നെ കോൺക്രീറ്റിൽ നിന്ന് ഒലിച്ചു പോയി എന്ന് പറയുന്ന ഗ്രൗട്ട് മുകളിലെ സെറ്റാകാത്ത ഗ്രൗട്ട് മാത്രമാണ് അത് എങ്ങിനെയാണ് കോൺക്രീറ്റിന്റെ സ്ട്രെ ഗ്തിനെ ബാധിക്കുന്നത് വെറുതെ പറഞ്ഞ് വീട്ടുകാരെ പേടി പ്പിക്കാതെ തിയറിയൊക്കെ അനുസരിച്ച് വർക്ക് ചെയ്യണമെന്ന് താല്പര്യമുണ്ട് പക്ഷെ റേറ്റിന്റെ കാര്യത്തിൽ വരുമ്പോൾ ഓണർമാർ തിയറി നോക്കാറില്ലല്ലോ? ഇനി ഇപ്പോ കോൺടാക്ടർ ഷീറ്റ് വാങ്ങി മൂടിയില്ലെങ്കിൽ തന്നെ ഷീറ്റ് ഹൗസ് ഓണർക്ക് വാങ്ങിക്കൊടുത്ത് മൂടിക്കാമായിരുന്നില്ലേ കൂടിവന്നാൽ 1000 രൂപ വരുമായിരുന്നു.

Santhosh  f
Santhosh f

Home Owner | Kollam

മസാല എല്ലാം പോയാൽ കറിക്ക് രുചി പോകും എന്നുപറയുന്ന പോലെ. ഇവിടെ ഉപയോഗിച്ച സിമെൻറിന്റെ ഗുണം പോകും. സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ മേശിരി മാരുടെ അഭിപ്രായം നോക്കേണ്ട tarpa ഇട്ടു മൂടിയേക്കണം. ലെവൽ ചെയ്യുമ്പോൾ തന്നെ അതിന്റെ കൂടെ മൂടിയെക്കുക.

Subin Son
Subin Son

Contractor | Kollam

ഏയ് ഇതൊന്നും ഒരു പ്രശ്നം അല്ല മുകളിലെ grout (cement layer ) പോയതാണ് മുകളിൽ കട്ട kettumbol grout ഒഴിക്കാൻ മറക്കരുതേ..

C A  Rajineesh
C A Rajineesh

Building Supplies | Thrissur

better chip the surface nd replast with cement putti

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store