hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

ഞാൻ ഒരു പെയിന്റർ ആണ്. രണ്ട് വർഷം മുമ്പ് ചെയ്ത ഒരു ബാത്റൂം ഭിത്തിയുടെ ഫ്ലോറിന് അടുത്തായി ഏകദേശം നാലടിയോളം ഭാഗത്തെ പെയിന്റിങ് ഇളകി വരുന്നു. ഈ ഭാഗം മുഴുവൻ ചുരണ്ടി. ഏഷ്യൻ പെയിന്റ് damp block 2k അടിക്കുവാൻ ഉദ്ദേശിക്കുന്നു. ഈ പെയിന്റ് ഉപയോഗിക്കുന്ന വിധവും?, ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്നും പറഞ്ഞു തരുമോ? -Abhinandh Das
likes
1
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ ആദ്യം ചെയ്യേണ്ടത് bathroom ൽ നിന്നും ഉള്ള ലീക്ക് പരിഹരിക്കുക എന്നുള്ളത് ആണ്.. tile ൻ ഇടയിലൂടെ വെള്ളം ഇറങ്ങുന്നത് ആണെങ്കിൽ tile എടുത്ത് epoxy ചെയ്ത് tile വിരിക്കണം. waterproof മറക്കരുത്. plumbing issues ആണെങ്കിൽ അത് പരിഹരിക്കണം. എന്നിട്ട് ആ ഭാഗം ചുരണ്ടി എടുത്ത് നിങ്ങൾ ഉദ്ദേശിച്ച പോലെ ചെയ്യാം.

MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

ബാത്റൂമിൽ നിന്ന് വെള്ളം ഇറങ്ങി ഭിത്തി നനയുന്നത് തടയാതെ പുറത്ത് എന്ത് മെറ്റീരിയൽ അടിച്ചാലും, (ഏത് കമ്പനിയുടെ ആയാലും), യാതൊരു കാര്യവുമില്ല.. പരിഹാരം താൽക്കാലികം മാത്രം. ആ മുറിയിലെ മറ്റു ഭിത്തികളിലും ഇതുപോലെ ഈർപ്പം ഉണ്ടോ എന്ന് പരിശോധിക്കുക അങ്ങനെയാണെങ്കിൽ ഇത് തറയിൽ നിന്ന് ക്യാപിലറി റെയ്സ് എന്ന പ്രതിഭാസം വഴി ഈർപ്പം കയറുന്നത് ആയിരിക്കും.

Johnson V G
Johnson V G

Painting Works | Ernakulam

Damp Block പൂർണമായും പരാജയമാണ്

ann mary
ann mary

Home Owner | Ernakulam

tile joints fix ചെയ്തില്ലെങ്കിൽ ഏതു paint അടിച്ചാലും ethi തുടരും

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1628670265}}

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store