3 മാസം ഉണങ്ങിയ തേക്ക് തടി കട്ടിള(9 ഇഞ്ച് *4 ഇഞ്ച് കനം )മുൻ വാതിലിന്റെ... അകത്തേക്ക് വളയുന്നു..top സൈഡ് ഉം വളയുന്നു.. (gap ) door വച്ചിട്ടില്ല, കട്ടിള വച്ചപ്പോൾ ഭിത്തിയിൽ പട്ട വച്ചു കോൺക്രീറ്റ് ചെയ്തിരുന്നു..gap fill ചെയ്തു പെയിന്റ് ചെയ്താൽ മതിയോ..
കട്ടിള വച്ചപ്പോൾ എത്ര set clamp കൊടുത്തു ? Clamp / Holdfast ഇത്രയും വലിയ കട്ടിളയ്ക്ക് 3 / 4 Sets കൊടുക്കണം , Hold fast എല്ലാം 4 ഇഞ്ച് ഘനത്തിൽ നല്ല Concrete ൽ Embedded ആയിരിയ്ക്കണം , ഇങ്ങനെ ചെയ്തോ എന്ന് ഉറപ്പാക്കുക . ഇങ്ങനെ ചെയ്തിട്ടും ഉണ്ടായതാണെങ്കിൽ warping of timber ( തടിയുടെ വിരിച്ചിൽ കാരണം ആണ് ) നല്ല വണ്ണം വിളയാത്ത തടി ആയതിനാലും ഇങ്ങനെ സംഭവിയ്ക്കാം.
Aniesh Ethen
Carpenter | Alappuzha
kuranja chilavil nokkiyal ithanu phalam
kanchpal moriye
Carpenter | Malappuram
hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261
Salyprojects Private limited
Contractor | Kottayam
this is because of our climate conditions.first remove the material in the gap and please tight it with hanger bolt
santhosh kumar
Home Owner | Thrissur
clamb വച്ചിരുന്നു...
Roy Kurian
Civil Engineer | Thiruvananthapuram
കട്ടിള വച്ചപ്പോൾ എത്ര set clamp കൊടുത്തു ? Clamp / Holdfast ഇത്രയും വലിയ കട്ടിളയ്ക്ക് 3 / 4 Sets കൊടുക്കണം , Hold fast എല്ലാം 4 ഇഞ്ച് ഘനത്തിൽ നല്ല Concrete ൽ Embedded ആയിരിയ്ക്കണം , ഇങ്ങനെ ചെയ്തോ എന്ന് ഉറപ്പാക്കുക . ഇങ്ങനെ ചെയ്തിട്ടും ഉണ്ടായതാണെങ്കിൽ warping of timber ( തടിയുടെ വിരിച്ചിൽ കാരണം ആണ് ) നല്ല വണ്ണം വിളയാത്ത തടി ആയതിനാലും ഇങ്ങനെ സംഭവിയ്ക്കാം.
amionbuilders constructions Interiors
Architect | Thrissur
Reaper vachu gap athyam fill cheyyuga..mullani ubayogichu reaper pidipikuga...athinu shesham teap powder vachu nannayi full cheyyuga.. athinu shesham smooth cheythu polish adikuga
amionbuilders constructions Interiors
Architect | Thrissur
hello
santhosh kumar
Home Owner | Thrissur
3 to 4 mm gap
Midhun c s
Architect | Thrissur
ippozhathe condition enthanu share the pic my WhatsApp nu : 7356007419