hamburger
Haf j

Haf j

Home Owner | Ernakulam, Kerala

Sliding Wardrobe ന്റെ അടിയിലും കതകുകൾക് ഇടയിലായും ഉള്ള gap ഒഴിവാക്കാൻ കഴിയുമോ? ഈ വിടവിലൂടെ ചെറിയ പ്രാണികളും പാറ്റകളും അകത്തു കയറാൻ സാധ്യത ഇല്ലേ?
likes
4
comments
5

Comments


varghese Anoop
varghese Anoop

Carpenter | Ernakulam

yes cheyyam 9061884597

JOSEPH SUDHEESH
JOSEPH SUDHEESH

Carpenter | Ernakulam

ഡോർ ഉള്ളിൽ ആക്കിയാലും ഡോർ ഓടുമ്പോൾ ലൂസ് വേ ണം പീസ് ഫ്രണ്ടിൽ പിടിപ്പിച്ചാലും പുറത്തെ ഡോർ ന്റെ അളവിനെ പിടിപ്പിക്കുവാൻ കഴിയുകയുള്ളു അകത്തെ ഡോറിന് ഗ്യാപ് കാണിക്കും

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

യെസ് ഒഴിവാക്കാം

louis joseph
louis joseph

Carpenter | Ernakulam

arun ... പറഞ്ഞത് പോലെ ചെയ്താൽ മുൻഭാഗത്ത് നിന്നും gap കാണില്ല, എങ്കിലും ഉൾവശങളിൽ door movig ൻറgap ഉണ്ടാകും.

Arun Raj Anchal
Arun Raj Anchal

Carpenter | Kollam

ഡോർ ഉള്ളിൽ ആക്കി നാലു സൈഡും രണ്ടു കനം വച്ചു ഫിറ്റു ചെയ്താൽ മുൻപിലെ ഗ്യാപ്പ് ഒഴിവാക്കാം

More like this

Nisamudheen K N
Contractor
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. 
ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്.  renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്. renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store