റൂമിനകത്ത് എയർ ഹോൾസ് നിർബന്ധമുണ്ടോ? നല്ല വിശാലതയും വിൻഡോസ് കൊടുത്തിട്ടുണ്ട് ബെഡ്റൂമിനകത്ത് ജിപ്സം സീലിംഗ് വരുന്നുണ്ട് വേറെ ഹാളിൽ ഒന്നും ഉണ്ടാവില്ല ഒന്ന് പറഞ്ഞു തരാമോ
സീലിംഗ് ചെയ്യുമ്പോൾ എയർ ഹോൾ നെറ്റ് വെച്ചു ആണ് അടക്കുന്നത്. ഡയറക്റ്റ് വെയിൽ ഏൽക്കുന്ന സ്ലാബിന് അടിയിൽ സീലിംഗ് ചെയ്യുന്നുണ്ട് എങ്കിലും എയർ ഹോൾ ഇട്ടാൽ ചൂട് വായു പുറത്തു പോകാൻ അത് സഹായിക്കും
ഗ്രൗണ്ട് ഫ്ലോറിൽ എയർ ഹോൾ ഇടണം എന്നില്ല
നിർബന്ധമാണ് ജനൽ അടച്ചിട്ടാലും എയർ സർക്കുലേഷൻ ഉണ്ടായിരിക്കണം ഫാനിടുമ്പോൾ നല്ല ഫ്രഷ് എയർ ശക്തിയിൽ കിട്ടാൻ എയർ ഹോൾ സഹായിക്കും മുറിയിൽ ബാഡ് സ്മെല്ല് ഉണ്ടാവാതിരിക്കാനും നല്ലതാണ് കൊതുക് ഉള്ളപ്പോർ ജനൽ അടച്ചിടാം
a/c ഉപയോഗിക്കുന്ന മുറികളിൽ air hole ഉപയോഗിക്കാറില്ല എന്നാണ് അറിവ്. net വെച്ച് അടച്ചാലും air passing ഉണ്ടാവുമല്ലോ. മറ്റു വല്ല വഴിയും ഉണ്ടോ എന്നറിയില്ല.gyp/ceiling വരുമ്പോൾ a/c യും വരും.
T M Ali
Interior Designer | Malappuram
സീലിംഗ് ചെയ്യുമ്പോൾ എയർ ഹോൾ നെറ്റ് വെച്ചു ആണ് അടക്കുന്നത്. ഡയറക്റ്റ് വെയിൽ ഏൽക്കുന്ന സ്ലാബിന് അടിയിൽ സീലിംഗ് ചെയ്യുന്നുണ്ട് എങ്കിലും എയർ ഹോൾ ഇട്ടാൽ ചൂട് വായു പുറത്തു പോകാൻ അത് സഹായിക്കും ഗ്രൗണ്ട് ഫ്ലോറിൽ എയർ ഹോൾ ഇടണം എന്നില്ല
Devasya Devasya nt
Carpenter | Kottayam
നിർബന്ധമാണ് ജനൽ അടച്ചിട്ടാലും എയർ സർക്കുലേഷൻ ഉണ്ടായിരിക്കണം ഫാനിടുമ്പോൾ നല്ല ഫ്രഷ് എയർ ശക്തിയിൽ കിട്ടാൻ എയർ ഹോൾ സഹായിക്കും മുറിയിൽ ബാഡ് സ്മെല്ല് ഉണ്ടാവാതിരിക്കാനും നല്ലതാണ് കൊതുക് ഉള്ളപ്പോർ ജനൽ അടച്ചിടാം
Skywood interiors -Thiruvalla
Interior Designer | Alappuzha
air hole AC roomil use cheyyilla. living okke net vechu cover cheyyukayanu normal.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Abdulraheem Abdulla
Civil Engineer | Alappuzha
normaly air whole is providing for sucking air from outside during working of fan
saleem K saleem
Interior Designer | Kozhikode
a/c ഉപയോഗിക്കുന്ന മുറികളിൽ air hole ഉപയോഗിക്കാറില്ല എന്നാണ് അറിവ്. net വെച്ച് അടച്ചാലും air passing ഉണ്ടാവുമല്ലോ. മറ്റു വല്ല വഴിയും ഉണ്ടോ എന്നറിയില്ല.gyp/ceiling വരുമ്പോൾ a/c യും വരും.
saleem K saleem
Interior Designer | Kozhikode
cross ventilation നല്ലത് പോലെ കിട്ടുന്നുണ്ടെങ്കിൽ നിർബന്ധമില്ല. മാത്രമല്ല, ceiling വരുന്നുണ്ടെങ്കിൽ air hole ബുദ്ധിമുട്ട് ആകും.