വീടിനു ഫസ്റ്റ് ഫ്ലോർലെ ടൈൽ ഇപ്പൊ ലേ ചെയ്തേ ഉള്ളൂ.പക്ഷെ അതിനു മേലെ ഒരു വാട്ടർ മാർക്ക് പോലെ വരുന്നു ഡയറക്റ്റ് സ്പോട് ആവുന്നില്ലേലും ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റുന്നുണ്ട്. ടൈൽ ക്ലീനർ യൂസ് ചെയ്തിട്ടും മാറ്റം ഒന്നും ഇല്ല. കുഴൽ കിണർ അല്ല ഉപയോഗിക്കുന്നെ. ടൈൽ നു പുറത്ത് ഒരു കോട്ടിങ് പോലെയാ കാണുന്നെ. ടൈൽ ന്റെ കുഴപ്പമാണോഅതോ വേറെന്തെങ്കിലും ആണോ?ഇതിൽ ഇനി എന്താ ചെയ്യാ? ഇത് ഒഴിവാക്കാൻ പറ്റുമോ?
ചില ലൈറ്റ് കളർ ടൈൽസ്കൾക്ക് ഇത് വരാറുണ്ട്.വെള്ളം നനച്ചു അത് തുടച്ചു കളഞ്ഞില്ലെങ്കിൽ വെള്ളത്തിന്റെ പാട്ഇതുപോലെ നിൽക്കും.ഇത് കറപിടിക്കുന്ന ടൈൽ ഇനത്തിൽപെട്ടതാവാം.
✨MICHALE VARGHESE✨
Architect | Kottayam
use jointfiler and some cement
floring designers
Flooring | Malappuram
അത് പോവും jonit filler പൊടി എടുത്തു തുണി കൂട്ടി തുടച്ചാൽ പോവും
Swalih Pulikkal
Flooring | Malappuram
ആസിഡ് വാട്ടർ ഇട്ട് തുടച്ചു നോക്കിയോ.ചില കറകൾ പോവാറുണ്ട്.
Swalih Pulikkal
Flooring | Malappuram
ചില ലൈറ്റ് കളർ ടൈൽസ്കൾക്ക് ഇത് വരാറുണ്ട്.വെള്ളം നനച്ചു അത് തുടച്ചു കളഞ്ഞില്ലെങ്കിൽ വെള്ളത്തിന്റെ പാട്ഇതുപോലെ നിൽക്കും.ഇത് കറപിടിക്കുന്ന ടൈൽ ഇനത്തിൽപെട്ടതാവാം.
Kolo Advisory
Service Provider | Ernakulam
https://koloapp.in/discussions/1628735865