Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
2209
Followers
315
Posts
16
Following
Contact
Follow
T M Ali
Interior Designer · 15 Years
Malappuram, Kerala
Copy Profile Link
Posts
Details
കരിപ്പൂർ കൊടുകുത്തിപറമ്പിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വർക്കിന്റെ ഡിസൈൻ... ക്ലയന്റ് : ജാഷിദ് ഫാൽക്കൺ ടൈപ് : റെസിഡൻഷ്യൽ സ്റ്റൈൽ : മോഡേൺ #MasterBedroom #BedroomDesigns #modernminimalism #bedroomdesign #HomeDecor
₹500,000
Labour + Material
മികച്ച ഫിനിഷിങ്ങും ക്വാളിറ്റിയിലും മിതമായ നിരക്കിലും ഇന്റീരിയർ വർക്കുകൾ ചെയ്തു കൊടുക്കുന്നു.. ഇൻസ്റ്റല്ലേഷന് ശേഷം വർഷത്തിൽ ഒരിക്കലെങ്കിലും സർവീസ് ചെയ്തു തരുന്നു. #interior #Malappuram #Kozhikode
കരിപൂർ ഹസ്സൻ kc യുടെ വീട്. വളരെ മിനിമൽ ആയ ഡിസൈൻ ആണ് ചെയ്തു കൊടുത്തത്. നല്ല രീതിയിൽ ക്വാളിറ്റിയോടെ ഇന്റീരിയർ ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക
പാലക്കാട് കല്ലേപ്പുള്ളിയിൽ വർക്ക് പുരോഗമിക്കുന്നു 9496361476 #KitchenRenovation #modernkitchens #ModularKitchen
മികച്ച ഫിനിഷിങ്ങിൽ ഇന്റീരിയർ വർക്കുകൾ ചെയ്തു കൊടുക്കുന്നു. PU ഫിനിഷിങ്, ലാമിനേറ്റ് ഫിനിഷിങ്, വെനീർ ഫിനിഷിങ്, ആക്രൈലിക് ഫിനിഷിങ്, ലാക്വാർഡ് ഗ്ലാസ് ഫിനിഷിങ്... +919496361476 മലപ്പുറം
കരിപ്പൂർ കെ സി ഹസ്സന്റെ വീട്ടിൽ ചെയ്തു കൊടുത്ത വാഷ് കൌണ്ടർ.
പാലക്കാട് കല്ലേപ്പുള്ളിയിൽ വർക്ക് പുരോഗമിക്കുന്നു 9496361476 #KitchenIdeas #ModularKitchen #KitchenInterior
സ്റ്റീൽ ലെഗ് നൽകി ചെയ്തെടുത്ത വാർഡ്രോബ്, ഫ്ലോർ കഴുകാനും ക്ലീൻ ചെയ്യാനും അതു മൂലം പ്രശ്നം ഒന്നും ഉണ്ടാവില്ല
പാലക്കാട് കല്ലേപ്പുള്ളിയിൽ വർക്ക് പുരോഗമിക്കുന്ന കിച്ച്നിന്റെ ഡിസൈൻ. ഇതുപോലെ ഡിസൈൻ ചെയ്തു അതേ ഫിനിഷിങ്ൽ വർക്ക് ചെയ്തു കൊടുക്കുന്നു 9496361476 അലി മലപ്പുറം #ModularKitchen #Palakkad #perinthalmanna #Malappuram
ഇവിടെ വാർഡ്രോബ്നു സ്റ്റീൽ ഫാബ്രിക്കേഷൻ ചെയ്തടുത്ത ലെഗ് ആണ് നൽകിയത്. ഫ്ലോർ വെള്ളം ഒഴിച്ച് കഴുകാൻ അതു മൂലം പ്രശ്നം ഉണ്ടാവില്ല
Kolo
Kerala
Interior Designers & Decorators
T M Ali