hamburger
Midhun k venu

Midhun k venu

Home Owner | Ernakulam, Kerala

വീടിൻ്റെ അകം വശത്ത് മാത്രം തട്ടിനോട് ചേർന്ന് ഇത്തരത്തിൽ പൊട്ടലുകൾ ഉണ്ട് . വീട് 15 കൊല്ലം പഴയത് ആണ്. തേച്ചത്തിൻ്റെ കുഴപ്പം ആയിരിക്കുമോ ?. വീടിൻ്റെ ഉറപ്പിനെ ഇത് ബാധിക്കുമോ? പ്രതിവിധി എന്താണ് ?
likes
4
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629520868}} ഭിത്തിയിലെ വിള്ളലുകൾക്ക് പല കാരണങ്ങൾ ഉണ്ടാകാം.15 വർഷം പഴക്കമുള്ള വീടിന് വിള്ളൽ ശ്രദ്ധയിൽ പെട്ടത് എന്നു മുതലാണ് എന്നുകൂടി പറയേണ്ടിയിരുന്നു. ഭിത്തിയുടെ മറുവശത്തും ഇതേ വിള്ളൽ ഇല്ലെങ്കിൽ Load bearing wall ന് defect ഇല്ല എന്നു കരുതാം .PIaster crack repair ചെയ്യാനുള്ള construction Chemicals മാർക്കറ്റിൽ സുലഭമാണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കണ്ടിട്ട് surface cracks ആണ് , പഴക്കവും ഉണ്ടല്ലോ , craks chip ചെയ്ത് അല്പം വലുതാക്കി നല്ലവണ്ണം clean ചെയ്ത് crackfiller ഉപയോഗിച്ച് plug ചെയ്ത് paint ചെയ്താൽ മതി.

jaya kumar
jaya kumar

Contractor | Thiruvananthapuram

ചില വീടുകളിൽ ഇത്തരത്തിൽ വിള്ളലുകൾ കാണാറുണ്ട് പേടിക്കേണ്ട കാര്യമില്ല. വിള്ളൽ ക്ളീനാക്കി സിമ്മന്റും പഞ്ചസാരയും ചേർത്തു ലൂസായി കലക്കി വിടവിൽ ഒഴിക്കുക വീണ്ടും വീണ്ടും ഒഴിച്ച് ഫില്ലാക്കുക ശേഷം പൂട്ടിയിട്ടു പെയിന്റ് ചെയ്യുക.

chanchal Ansari
chanchal Ansari

Contractor | Ernakulam

bricks work not cement mixed

Rifan construction Rc
Rifan construction Rc

Civil Engineer | Thiruvananthapuram

These settlement cracks can be vertical, horizontal or diagonal and they vary in width but if the crack widths are less than 2 mm wide they are unlikely to affect the structural stability of your home.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store