മണ്ണിനു പകരം M sand🙏വച്ചു പണിത വീടാണ് പുട്ടി/പെയിന്റിംഗ് കഴിഞ്ഞു 2 വർഷത്തിനുള്ളിൽ ചുമരിന്റെ താഴ്ഭാഗം തറയിൽ നിന്ന് രണ്ട് അടി ഉയരത്തിൽ കുമിളകൾ പോലെ പൊള്ളച്ചു വന്നു പൊട്ടുന്നു. എന്താണ് കാരണം. പ്രതിവിധി പറഞ്ഞു തരാമോ.!!! ഫോട്ടോ ഇതിൽ ചേർക്കുന്നുണ്ട്.
ഭിത്തിയിൽ ഇതുപോലെ കാണുന്നതിന് സാധാരണ ആയിട്ടുള്ള cementitious or cement based acrylic waterproof, അടിച്ചാൽ താൽക്കാലികമായി നിൽക്കും മറുവശത്തെ ബാത്റൂം ടൈൽ ജോയിൻറ് കട്ട് ചെയ്ത് എപ്പോക്സി ഇടണം അതിനുശേഷം പുറത്തെ ഭിത്തിയിൽ cement based ക്രിസ്റ്റലൈൻ crystalline waterproofing ചെയ്യണം അതിനുമുമ്പ് പുറത്തെ ഭിത്തിയിലെ putty പെയിൻറ് ഉരച്ചു കളയണം എല്ലാ വാട്ടർപ്രൂഫിങ് കമ്പനികൾക്കും ക്രിസ്റ്റലൈൻ വാട്ടർ പ്രൂഫിംഗ് കെമിക്കൽ ഉണ്ട് ഇത് ചെയ്യാതിരുന്നാൽ സാധാരണ വാട്ടർപ്രൂഫിങ് ലെയറുകൾ വെള്ളത്തിൻറെ നീരാവിയെ പുറത്തേക്ക് കടത്തിവിടും എന്നാൽ ഏറ്റവും പുറത്തുള്ള ഫിനിഷിംഗ് പയിൻറ് കൾ നീരാവിയെ കടത്തിവിടില്ല ഇത് പിന്നെയും പെയിൻറ് പൊള്ളാച്ച പൊട്ടിപ്പോകാൻ ഇട വരുത്തും
രണ്ട് മുന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരുന്നുണ്ട്. ഒന്ന് Capillary action കൊണ്ട് തറയിൽ നിന്നു നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതുകൊണ്ട് . രണ്ട് പണി നടക്കുമ്പോൾ ഭിത്തി നനക്കുന്ന നനവ് ഉണങ്ങുന്നതിന് മുമ്പ് പെയിന്റ് വർക്ക് ചെയ്യുന്നതു കൊണ്ട് . മൂന്ന് ഉപ്പ് രസം ഉള്ളതോ ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഇങ്ങനെ വരും
ചിരണ്ടി വൃത്തിയാക്കിയ ശേഷം സിമിന്റ് SBR Latex ചേർത്ത് ഒരു coat അടിച്ച ശേഷം . Sika 67 അല്ലെങ്കിൽ Mapei Paniseal 88 അടിച്ച ശേഷം പെയിന്റ് ചെയ്യുക
ഇത് ഭിത്തിയുടെ മറുവശം ബാത്റൂം ആയതുകൊണ്ടാണ് അല്ലെങ്കിൽ തറയുടെ അടി ഭാഗത്തുനിന്നുള്ള വെള്ളം ഭിത്തിയിലൂടെ അരിച്ചരിച്ച് മുകളിലേക്കും വശങ്ങളിലേക്കും വരുന്നതാണ് പുതിയ വീട് പണിയുമ്പോൾ എല്ലാ ബാത്ത് റൂമുകളും വാട്ടർപ്രൂഫ് ചെയ്യണം നിർബന്ധമാണ്,
mericon designers
Water Proofing | Wayanad
ഭിത്തിയിൽ ഇതുപോലെ കാണുന്നതിന് സാധാരണ ആയിട്ടുള്ള cementitious or cement based acrylic waterproof, അടിച്ചാൽ താൽക്കാലികമായി നിൽക്കും മറുവശത്തെ ബാത്റൂം ടൈൽ ജോയിൻറ് കട്ട് ചെയ്ത് എപ്പോക്സി ഇടണം അതിനുശേഷം പുറത്തെ ഭിത്തിയിൽ cement based ക്രിസ്റ്റലൈൻ crystalline waterproofing ചെയ്യണം അതിനുമുമ്പ് പുറത്തെ ഭിത്തിയിലെ putty പെയിൻറ് ഉരച്ചു കളയണം എല്ലാ വാട്ടർപ്രൂഫിങ് കമ്പനികൾക്കും ക്രിസ്റ്റലൈൻ വാട്ടർ പ്രൂഫിംഗ് കെമിക്കൽ ഉണ്ട് ഇത് ചെയ്യാതിരുന്നാൽ സാധാരണ വാട്ടർപ്രൂഫിങ് ലെയറുകൾ വെള്ളത്തിൻറെ നീരാവിയെ പുറത്തേക്ക് കടത്തിവിടും എന്നാൽ ഏറ്റവും പുറത്തുള്ള ഫിനിഷിംഗ് പയിൻറ് കൾ നീരാവിയെ കടത്തിവിടില്ല ഇത് പിന്നെയും പെയിൻറ് പൊള്ളാച്ച പൊട്ടിപ്പോകാൻ ഇട വരുത്തും
Biju Mg
Contractor | Thrissur
നല്ലപോലെ ക്ലീൻ ചെയ്തു ഡ്രൈ അയശേഷം zyclocil product spry cheyuka പിന്നെ ഉണങ്ങിയശേഷം putty edam paint cheyam
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
രണ്ട് മുന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരുന്നുണ്ട്. ഒന്ന് Capillary action കൊണ്ട് തറയിൽ നിന്നു നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതുകൊണ്ട് . രണ്ട് പണി നടക്കുമ്പോൾ ഭിത്തി നനക്കുന്ന നനവ് ഉണങ്ങുന്നതിന് മുമ്പ് പെയിന്റ് വർക്ക് ചെയ്യുന്നതു കൊണ്ട് . മൂന്ന് ഉപ്പ് രസം ഉള്ളതോ ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഇങ്ങനെ വരും ചിരണ്ടി വൃത്തിയാക്കിയ ശേഷം സിമിന്റ് SBR Latex ചേർത്ത് ഒരു coat അടിച്ച ശേഷം . Sika 67 അല്ലെങ്കിൽ Mapei Paniseal 88 അടിച്ച ശേഷം പെയിന്റ് ചെയ്യുക
Shan Tirur
Civil Engineer | Malappuram
*ingane sambavikkunnath onnukil ningalude belt ittappol ulla problm aan. *allenkil plumbing work il vanna prblm aan.. ath enthaanenn manassilakki at pariharikkunnath nannavum.. *ee area adyam nallapole churandi clean cheyyuka ennitt waterproofing chemicals upayogikkuka. ennitt veendum putti itt painta adikkuka
mericon designers
Water Proofing | Wayanad
ഇത് ഭിത്തിയുടെ മറുവശം ബാത്റൂം ആയതുകൊണ്ടാണ് അല്ലെങ്കിൽ തറയുടെ അടി ഭാഗത്തുനിന്നുള്ള വെള്ളം ഭിത്തിയിലൂടെ അരിച്ചരിച്ച് മുകളിലേക്കും വശങ്ങളിലേക്കും വരുന്നതാണ് പുതിയ വീട് പണിയുമ്പോൾ എല്ലാ ബാത്ത് റൂമുകളും വാട്ടർപ്രൂഫ് ചെയ്യണം നിർബന്ധമാണ്,
prasad p k
Contractor | Kasaragod
this is because of seepage remove plastering & apply waterproofing chemical re plaster with cement mortar
ANCY D SIILVA
Civil Engineer | Thrissur
bathroom area ആയിരിക്കും ഇതു കൂടുതൽ കാണുക...bathroom water proof ചെയ്തിരുന്നോ...
Engineer Athira
Contractor | Kollam
white cement adichu oru massam kaxhinju putty painting cheyyuka