hamburger
Aswathy Sudheesh

Aswathy Sudheesh

Home Owner | Palakkad, Kerala

ഈ പ്ലാനിന്റെ രീതിയില്‍ ആണ് പണിതത് . ലൈഫ് വഴിയാണ് വീടിന് പാസായത്. അതുകൊണ്ട് dining room edukkan പറ്റിയിട്ടില്ല. ഇപ്പോള്‍ തേപ്പ് നടക്കുന്നു. ഇത് കഴിഞ്ഞാല്‍ work area കൂടി edukkan vicharichittunde. പുറത്ത് ഒരു bathroom work areayilottu varunnapole cheyyanam എന്നൊക്കെ ഉണ്ട്. endhenkilum suggestions please.....
likes
5
comments
8

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design avishiyam undagilu contact cheyiyu low price Good quality 🏡

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Vishnu prazad Skymaxx
Vishnu prazad Skymaxx

Civil Engineer | Ernakulam

വാസ്തു പിശകുണ്ട് പ്ലാൻ കറക്റ്റ് ചെയ്ത് വീടിന്റെ എലിവേഷനും ചെയ്തു തരാം ചെറിയ ചിലവിൽ എന്റെ സേവനം ആവശ്യം എങ്കിൽ വിളിക്കുകയാ വാട്സ് ആപ്പ് മെസേജ് ചെയ്യുകയോ ആകാം വിഷ്ണു എറണാകുളം 8111871110

Baiju  Viswan
Baiju Viswan

Mason | Kottayam

vasthu ഇത്തിരി തെറ്റാണ്

Baiju  Viswan
Baiju Viswan

Mason | Kottayam

ഒരു room കൂടി എടുക്കുമ്പോൾ ആക്കുന്നത് ആയിരിക്കും നല്ലത്. plsce ഉണ്ടെങ്കിൽ

Krishna Krishna Chandran
Krishna Krishna Chandran

Mason | Thiruvananthapuram

എനിക്കൊരു അഭിപ്രായം പറയാനുണ്ട് സാധാരണ ഒരു വീട് വാസ്തുപരമായി നോക്കണമെങ്കിൽ ചെറിയൊരു മാറ്റം ഉണ്ടായിരുന്നു

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

2D PLAN 3D FRONT ELEVATION CONTACT: 7561858643

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store