hamburger
Aswathy Sudheesh

Aswathy Sudheesh

Home Owner | Palakkad, Kerala

ഈ planil pattiya interior desingn and dining placement onnu paranjutharoo
likes
0
comments
4

Comments


Binu Bhargavan
Binu Bhargavan

Architect | Alappuzha

വാസ്തു നോക്കി, ആവശ്യം നോക്കിയില്ല,, dining area space എവിടെ.. better to change plan

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വീട് ആൾറെഡി പണിതു കഴിഞ്ഞോ?? ഹാളിൽ തന്നെ dinning സ്പേസ് കണ്ടെത്തണം, silmple ആയി ഇന്റീരിയർ ചെയ്യാനുള്ള സ്പേസ് മാത്രമേ കാണുന്നുള്ളൂ, ബേസിക് ആയുള്ള chair, ടേബിൾ, sofa, cup board, wall പെയിന്റിംഗ്സ്, എന്നിവ ചെയ്യാം, ജിപ്സം ceeling പരിഗണിക്കുക, ഷോ കൂടുതലുള്ള വാളിൽ texture പെയിന്റിംഗ് നോക്കുക tks

1970s home designs  home designs
1970s home designs home designs

Interior Designer | Malappuram

വെറും 2500രൂപ (2 views) Exterior and interior ചുരുങ്ങിയ ചിലവിൽ നിങ്ങൾ …Read more

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

interior design ചെയ്യാൻ easy ആണ് . പക്ഷെ വീടിന് പ്ലാൻ ചെയ്യുമ്പോൾ dining area വേണമെന്ന് പ്ലാൻ ചെയ്ത വാസ്തുക്കാരന് അറിയില്ലേ? ഈ പ്ലാൻപ്രകാരം ഭക്ഷണം എവിടിരുന്നാണ് കഴിക്കേണ്ടതെന്ന് അയാളോട് തന്നെ ചോതിക്കൂ. അയാൾക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ വസ്തുവിന്റെ അളവുകൾ അടങ്ങിയ ഒരു സ്കെച്ചിന്റെ ഫോട്ടോ എനിക്കയച്ച് തരൂ. ഒപ്പം വസ്തുവിന്റെ ദിശയും (ദിക്ക് ) കൂടെ അടയാള പ്പെടുത്തിയിരിക്കണം. പ്ലാൻ ഫ്രീയായിട്ട് ഞാൻ ചെയ്ത് തരാം. NB : ( Plan only ) Building permission ഉം Approval drawing ഒക്കെ ചെയ്യണമെങ്കിൽ Cash ആകും. ആവശ്യമുണ്ടെങ്കിൽ അറിയിക്കുക @ 95, 67, 17,00,88

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store