hamburger
illiyas kp

illiyas kp

Service Provider | Palakkad, Kerala

ഇതെന്റെ സ്വപ്നവീടാണ്... ഈ വീട് കിഴക്/വടക്ക് ദർശനമാണ്...... ഇതിന് മുകളിൽ ഒരുനിലകൂടി പണിയുന്നുണ്ട്. മുകളിലെ നില പണിയുമ്പോൾ ഇവിടെ dote. ഇട്ടഇടത്തിൽ. ഭീം കൊടുക്കേണ്ട വരുമോ?... ഈ പ്ലാനിൽ എന്തെങ്ങിലും അപാകത കാണുന്നുണ്ടോ... ഇത് ഞാൻ സ്വയം വരച്ച പ്ലാൻ ആണ്........ ആയതിനാൽ സഹായിക്കുക
likes
6
comments
3

Comments


Murshid jr
Murshid jr

Architect | Malappuram

plan ready aakki cad drawing varach tharaam ₹700 95.62334263

Ar ARJUN P A
Ar ARJUN P A

Architect | Palakkad

contact number 999537-5041

JITHIN J
JITHIN J

Civil Engineer | Palakkad

Kanjikode, Palakkad contact phn 89213-07503

More like this

Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store