hamburger
Althaf Basheer

Althaf Basheer

Home Owner | Kollam, Kerala

hello all njn oru veedu vaikkan ulla orukathil anu, ee picture ile 2D plan anu njn varapichathe pakshe ithele sloop roofinte hight ithele 3D picture il kanicherekunna hight il venamennanu agraham . sloop roofinte hight koottan nthanu oru solution. Please recommend
likes
2
comments
5

Comments


Ramzy Thahir
Ramzy Thahir

Contractor | Kollam

slope roof. വരുന്ന ചുവരിന്റെ [ wall ] ഉയരം കൂട്ടി കൊടുക്കുക കൂടുതൽ വിവരങ്ങൾക്ക് : പെർമിഷൻ മുതൽ കംപ്ലീഷൻ വരെയുള്ള പേപ്പർ വർക്കുകൾ .ഗുണമേന്മയുള്ള മെറ്റിരിയൽസിൽ മികച്ച ക്വാളിറ്റിയിൽ നിർമ്മാണം പൂർത്തിയാക്കി നൽകുന്നു. R square constructions & interiors Karicode,KOLLAM contact:9037260410

Hanging Man  Media
Hanging Man Media

Service Provider | Ernakulam

Hi sir , I would like to introduce one of our custom product for your beautiful home just watch my profile & DM me 6235832202

Prakriti  Builders pvt ltderet
Prakriti Builders pvt ltderet

Contractor | Ernakulam

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

siva chandran
siva chandran

Service Provider | Kollam

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ 9746156450, all kerala service avilable , low rate high quality service …

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തികൾ തമ്മിലുള്ള അകലം = span എന്നും , ഭിത്തിയുടെ top മുതൽ ഒത്തമധ്യത്തെ , അഗ്രഭാഗം ( crown ) ഉയരത്തെ rise എന്നും പറയും . സാധാരണ ഓടിടുന്ന കെട്ടിടങ്ങൾക്ക് Span ൻ്റെ 1/3 rise ആണ് കൊടുക്കുക . Rise കൂടുംതോറും slo pe കൂടും . ഉദാഹരണത്തിന് താങ്കൾ കൂര കൊടുക്കുന്ന മുറിയ്ക്ക് 3.30 m ഭിത്തിയുടെ ഉള്ളകലം ഉണ്ടെങ്കിൽ , 3.3 x 1/3 = 1.1 m rise എടുക്കാം .വീണ്ടും slope കൂടണമെങ്കിൽ Span ൻ്റെ 1/2 rise കൊടുത്താൽ Slope കൂടുതൽ ലഭിയ്ക്കും അതായത് , 3.3 x 0.5 = 1.65 m rise .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store