800 sqft വീടിന്റെ പുറം വശം cement plaster ചെയ്തു (ടോപ്പിന്റെ മുകള്‍ വശം ഒഴിച്ച്) തരുന്നതിന് (സാധനവും,ലേബറും ഉള്‍പ്പടെ)1,50,000/- രൂപ കൂടുതവാണോ സ്ഥലം കൊല്ലം ജില്ല
കൈകോർക്കാം കരുത്തിന്റെ കരുതലിനായ്..
🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു
🔰അഗ്നിയെ പ്രതിരോധിക്കുന്നു
🔰വിഷാംശ രഹിതം
ROYAL WHITE
GYPSUM PLASTER
LIFE TIME WARRANTY
Jimmy john
Painting Works | Kasaragod
reasonable rate
SUJITH PPK
Contractor | Thiruvananthapuram
കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതം ROYAL WHITE GYPSUM PLASTER LIFE TIME WARRANTY
Abdul Rahiman Rawther
Civil Engineer | Kottayam
veruthe കൊടുക്കുവാൻ ആണേൽl
chanchal Ansari
Contractor | Ernakulam
yes
shukoor contract
Contractor | Kollam
വണ്ടി സൈറ്റ് ആണൊ
shukoor contract
Contractor | Kollam
ഒരുപാട് കൂടുതൽ ആണ്
Abdul Rahiman Rawther
Civil Engineer | Kottayam
കൂടുതൽ
sreejith vijayan pillai
Civil Engineer | Alappuzha
കൂടുതൽ ആണ്..
Crowncazzio Construction
Civil Engineer | Kollam
only out side?