സുഹൃത്തുക്കളേ ഇതു ഞാൻ വെക്കാൻ ഉദ്ദേശിക്കുന്ന വീടാണ് (ഇപ്പോൾ ടോപ്പ് കോൺക്രീറ്റ് വരെആയി) ഇതിലിൽ ഒട്ടിച്ചിരിക്കുന്ന ക്ലാഡിങിന് പകരം texture paint അയൽ നല്ലതയെരിക്കുമോ വില വ്യത്യസം വരുമോ
cladding ന്റെ സ്ഥാനത്ത് cladding തന്നെ ആണ് ഭംഗി. എന്നാലും texture ചെയ്യുന്നത് കൊണ്ട് അഭംഗി ഒന്നും ഉണ്ടാവില്ല. cladding നെ അപേക്ഷിച്ചു texture expence കുറവ് ആണ്
shukoor contract
Contractor | Kollam
shukoor contract
Contractor | Kollam
Shan Tirur
Civil Engineer | Malappuram
cladding ന്റെ സ്ഥാനത്ത് cladding തന്നെ ആണ് ഭംഗി. എന്നാലും texture ചെയ്യുന്നത് കൊണ്ട് അഭംഗി ഒന്നും ഉണ്ടാവില്ല. cladding നെ അപേക്ഷിച്ചു texture expence കുറവ് ആണ്
JS builders 7736154916
Contractor | Ernakulam
two cote putty one cote primer two cote emulsion labour sqft 14 material with labour sqft 28 pls call me sir 77.36154916
SS painting work sivakumar
Painting Works | Thrissur
Hi sivakumar