പ്രിയപ്പെട്ടവരെ ഞാന് ഒരു വീട് വയ്ക്കുവാൻ പോകുകയാണ് . വീടിന്റെ മുൻഭാഗത്തു കാണുന്ന റെഡ് മാർക്ക് ചെയത ജനല് stair landing മൂലം കുറച്ചു ഭാഗം മറഞ്ഞു പോകും . ഇതിന് പകരം എന്തു ആണ് ഇവിടെ വരുതെണ്ടത് ? അവിടെ വാസ്തു പ്രകാരം open ആയി കിടക്കേണ്ടത് ഉണ്ട് . എല്ലാ നല്ലവരായ
കൂട്ടുകാരില് നിന്നും നിര്ദേശങ്ങൾ ക്ഷണിക്കുന്നു
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum