hamburger
ABHIJITH B

ABHIJITH B

Home Owner | Alappuzha, Kerala

ഇതുപോലെ ഒരു വീട് നിർമിക്കാൻ എന്ത് ചിലവ് വരും.?
likes
10
comments
16

Comments


Eminence  Builders and Developers
Eminence Builders and Developers

Contractor | Kollam

കൺസ്ട്രക്ഷൻ, കോൺട്രാക്ട്,പ്ലാൻ ഡ്രാഫ്റ്റിംഗ്, വിവിധതരം പെർമിഷൻ, സെർവിസിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കപെടും Pleace contac +91 98094 19558

pasha  interior design
pasha interior design

Carpenter | Kollam

cupboard work score fit 300 mob ,8590695877

cupboard work score fit 300 mob ,8590695877
Muhammad  Ali
Muhammad Ali

Painting Works | Kozhikode

ഫുൾ ഫർണിച്ചർ ഇലക്ട്രോണിക്സ് ഉൾപ്പെടെ 60 ലക്ഷം മുതൽ 1കോടി 30 ലക്ഷം വരെ ആവും.

Chandran C K
Chandran C K

Contractor | Ernakulam

ആലപ്പുഴ ജില്ലയിൽ sqft 2700 rs

Athul  Sai
Athul Sai

Civil Engineer | Malappuram

Sqft/2000

aneesh skumar
aneesh skumar

Mason | Thiruvananthapuram

callme8606278828

Robin Punnackal
Robin Punnackal

Contractor | Ernakulam

sir sqft 2350/ good quality mettiriyals upayogichu guarantil work cheyam details what's up and call me my place Alappuzha 8589999818

RTR Builders   Designers
RTR Builders Designers

Home Owner | Kottayam

SKYFORT  ROOFING
SKYFORT ROOFING

Building Supplies | Ernakulam

ഞങ്ങൾ 12 വർഷത്തോളം റൂഫിംഗ് ടൈൽ , സീലിംഗ് work മേഖലയിലും,ജിപ്സം പ്ലാസ്റ്റർ മേഖലയിലും പ്രവർത്തി പാരമ്പര്യമുള്ള സ്ഥാപനമാണ്. ഞങ്ങൾ BMI MONIER, NUVOCOTTO, GYPROC - SAINT GOBAIN, RAMCO -HILUX CALCIUM SILICATE BOARD, V next visaka എന്നീ പ്രമുഖ കമ്പനികളുടെ അംഗീകൃത ഡീലർ ആണ്. റൂഫിംഗ് ആവശ്യമായ ടൈൽ സപ്ലൈയും, സീലിങ്ങിനും പാർട്ടീഷനും ആവശ്യമായ ജിപ്സം ബോർഡുകളും സിമന്റ് ബോർഡുകളും , വീട് പ്ലാസ്റ്റർ ചെയ്യുവാൻ ആവശ്യമായ ജിപ്സം പ്ലാസ്റ്ററിങ്ങും സൈറ്റിൽ സപ്ലൈ ചെയ്യുകയും പ്രോഡക്റ്റ് ഇൻസ്റ്റാൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. പല ആർക്കിടെക്ടിന്റെ വർക്കുകൾ ഞങ്ങൾ ചെയ്യുന്നുണ്ട്. KMRL വാട്ടർ മെട്രോയുടെ നാല് സ്റ്റേഷനുകളുടെയും റൂഫിംഗ് വർക്ക് കംപ്ലീറ്റ് ചെയ്ത് ഞങ്ങളുടെ സ്ഥാപനമാണ്. കൂടാതെ വില്ല പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുന്നു. ഒട്ടനവധി വീടുകളുടെ വർക്കുകൾ പൂർത്തീകരിക്കുകയും, നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സർവീസുകൾ കുറഞ്ഞ നിരക്കിൽ ചെയ്തു നൽകുന്നു. ഞങ്ങളുടെ സർവീസ് നോട് താൽപര്യമുണ്ടെങ്കിൽ വിളിക്കുക 📲 9995096276

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

It depends on area and design ,and site conditions. Approximately Rs 2750/ sq.ft , it will cost .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store