ഈ വീടിന്റെ മുകളിലെ സിറ്റിയൗറ്റിന്റെ ഫ്രോന്റിൽ കുറച്ചു ഓപ്പൺ ഏരിയ ഉണ്ട് അവിടെ മഴ പെയ്യുന്ന വെള്ളം വീടിന്റെ frountilot വരാതിരിക്കാൻ എന്ത് ചെയ്യണം. same porchinte mukallilum open area undu avide parapet paniyathe maz vellam sidilek kondu varan enthu cheyyanm
Craft Engineering Baiju
Interior Designer | Alappuzha
Glass വച്ചുചെയ്താണ് wooden finish painting
Vidhun Moni
Electric Works | Malappuram
ആക്രീലിക് ഷീറ്റ് വെച്ച് ചെയ്തതാണ്
Vidhun Moni
Electric Works | Malappuram