വീടു പണിയുടെ ഭിത്തികളുടെ തേപ്പു നടന്നു കൊണ്ടിരിക്കുന്നു. ഇനിയും ഇൻറീരിയലിലേക്ക് കടക്കണം....
ഒരു ചെറിയ കോർട്ടിയാർഡ് വീടിനുള്ളിൽ സെറ്റു ചെയ്തിട്ടുണ്ട്, സൈഡിലും മുകളിലും പർഗോളകൾ ആണ് കൊടുത്തിരിക്കുന്നത്. ഇങ്ങനെയുള്ള കോർട്ടിയാർഡുകളെപ്പറ്റിയുള്ള ഐഡിയകൾ ഷെയറു ചെയ്യുമെന്ന് വിശ്വസിക്കുന്നു...
Skywood interiors -Thiruvalla
Interior Designer | Alappuzha
pergola design cheyyunnathu nallathanu, courtyard sunlight kittum direct ayi. pubble and stone, home tree, grass usebcheythu nalloru coutryard build cheyyam
Trio Designers Interior and architects
Interior Designer | Kasaragod
Courtyard കൊടുക്കുന്നത് വളരെ നല്ലത് തന്നെ ആണ്. അവിടെ ഉള്ള ഏതെങ്കിലും ഡിസൈനർ നെ സമീപിക്കുക.
Shan Tirur
Civil Engineer | Malappuram
valare nallathan.space undenkil veedinullil oru courtyard okke sett. cheyyunnath nallathan.pergola kodukkunnath nalla sunlight okke Kittan better aan.