wall plastering കഴിഞ്ഞു,പക്ഷേ terrace il floor onnum ചെയ്തിട്ടില്ല. മഴ പെയ്യുമ്പോൾ ഇങ്ങിനെ ചില rooms il മൂലകളിൽ ആയി നനവ് കാണുന്നു. plumbing work നടക്കുന്നെ ഉളളൂ. terrace ഇൽ നിന്ന് വെള്ളം പോകാൻ ഉള്ള pipe ഇട്ട് കഴിഞ്ഞാൽ ok ആകുമോ
ഭിത്തിയിലെ വെള്ളം കൊണ്ട് ആകാം . Drain pipe കൊടുക്കുക ( Downspout ) , roof slab തള്ളി നിൽക്കുന്നതിന്, plaster ചെയ്ത് groove ( boarder / throating) കൊടുക്കുക . Terrace plaster ചെയ്യുമ്പോൾ waterproofing compound ചേർത്ത് നല്ല quality material ഉപയോഗിച്ച് finish ചെയ്യുക.
TAIKUN DEVELOPERS
Civil Engineer | Manchester
പുറം സൈഡിലെ പ്രോജെക്ഷൻ . തേച്ചതിനു ശേഷം വാട്ടർ കട്ടിങ് കൊടുകഉക മാറിക്കോളും
Dome Structures and Builders
Civil Engineer | Palakkad
Give proper drainage for water.use water proof to avoid leakage. contact us for water proofing.
Roy Kurian
Civil Engineer | Thiruvananthapuram
ഭിത്തിയിലെ വെള്ളം കൊണ്ട് ആകാം . Drain pipe കൊടുക്കുക ( Downspout ) , roof slab തള്ളി നിൽക്കുന്നതിന്, plaster ചെയ്ത് groove ( boarder / throating) കൊടുക്കുക . Terrace plaster ചെയ്യുമ്പോൾ waterproofing compound ചേർത്ത് നല്ല quality material ഉപയോഗിച്ച് finish ചെയ്യുക.
Aashi aashik
Contractor | Malappuram
roofinte. projection. thech water cutting cheydhaal maarum
Arun T A
Contractor | Thiruvananthapuram
roofil vellam ketti nilkkunathe kondane engane.. once drain pipe edumpol marum... roof plastering cheyumpol waterproofing compound cherthe cheyuka
TAIKUN DEVELOPERS
Civil Engineer | Manchester
water cutting purathu projectionil koduthal okay aavum
SM Nair
Home Owner | Alappuzha
CREATION TECH
Civil Engineer | Palakkad
if you interested contact me 9446101991
Total solution for your home
Water Proofing | Ernakulam
waterproof chaeyu leakage nilkkum villalo joint crack kondo nanavu undakam. waterproof chaethal choodum kurayum athinodoppam leakage um marum . for more enquiries plz contact
Afsar Abu
Civil Engineer | Kollam
മുകളിൽ plaster ചെയ്യുമ്പോൾ മാറും