Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sumayya P
Home Owner | Kozhikode, Kerala
ഇവിടെ അനുയോജ്യമായ cnc കട്ടിംഗ് ഫോട്ടോ വിടുമോ
1
0
More like this
Sumayya P
Home Owner
ഇവിടെ അനുയോജ്യമായ cnc കട്ടിംഗ് ഫോട്ടോ തരുമോ
Abin S
Home Owner
stair land ൽ ഉള്ള പെർഗോളയിൽ, ഏത് ഗ്ലാസ്സ് ഇടുന്നതാണ് നല്ലത്. maximum വെളിച്ചം കിട്ടുന്നതിന്.
Fasnabanu M.K
Home Owner
ഈ gap എങ്ങിനെ ഭംഗിയായി അടക്കാം?
Nimi Narayan
Home Owner
wall plastering കഴിഞ്ഞു,പക്ഷേ terrace il floor onnum ചെയ്തിട്ടില്ല. മഴ പെയ്യുമ്പോൾ ഇങ്ങിനെ ചില rooms il മൂലകളിൽ ആയി നനവ് കാണുന്നു. plumbing work നടക്കുന്നെ ഉളളൂ. terrace ഇൽ നിന്ന് വെള്ളം പോകാൻ ഉള്ള pipe ഇട്ട് കഴിഞ്ഞാൽ ok ആകുമോ
Prima Shinoj
Home Owner
ഈ സ്പേസലു എന്താ ചെയ്യ
Sajesh Vasudev
Home Owner
Hai friends, Ivde oru വശത്ത് പൂജാമുറിയും മറ്റൊരു വശത്ത് TV UNIT um aanu udeshikunne, അനുയോജ്യമായ പ്ലാനുകൾ ഉണ്ടെങ്കിൽ paranju tharamo
RM R
Home Owner
ഇങ്ങനെ ഒരു door ചെയ്യണം. door with grill and glass. ഏതെല്ലാം തരത്തിൽ ഇതു ചെയ്യാൻ കഴിയും?
Prajisha Ajay
Home Owner
ഈ വീടിന് അനുയോജ്യമായ പെയിന്റ് കളർ പറയാമോ ?
jithin venugopal
Home Owner
സ്റ്റെയർ കേസ് ലാൻഡിംഗ് ആണ്...... ഇവിടെ എന്ത് ചെയ്യാം..... വെളിച്ചം നഷ്ടപ്പെടാതെ
Hajar Flooring solution
Flooring
10cm വീതിയും 30cm നീളവും ഉള്ള ടൈൽസ് ആണ് ഇത്. എങ്ങനെ ഉണ്ട് ഈ ടൈൽസ് വർക്ക്? brand : Marfi site: Kozhikode
nadia faizal
Home Owner
stairinde adiyil kambi thurumbich kanunnu.endan cheyyendad
Mohammed Asif
Home Owner
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
priya cv
Home Owner
what is the problem? plastering completed 1 month before Can u help
Nasif Noushad
Home Owner
ente veedinte dining area aanith,planil window aan varachath,window chilav kurach verenthenkilum aakkan vijarichatha ,work areayilekkan open, ippo enthaakkumenna confusion, chilavu kurach enth cheyyamenn suggest cheyyamo
Anoop Anoop
Home Owner
upvc fixed glass(toughened) partition plus door cheyunnavar undo. pls contact with rates and material spec
Satheesh mm
Home Owner
ഇത് എന്റെ വീടിന്റെ വർക്ക് ഏരിയ ആണ് . ഇത് കിച്ചൺ ആക്കാൻ ഉദ്ദേശിക്കുന്നു. modular Kitchen ഇവിടെ എങ്ങനെ design ചെയ്യാം. Store room, വിറകടുപ്പ്, ബാത്ത്റൂം എന്നിവ ഇവിടെ വരുന്നുണ്ട്.
mr s
Home Owner
backside of this wall is backside open terrace...is water leaking towards wall from terrace ? is it plastering issue ? what is solution now?
Moosa Yousaf
Home Owner
ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്ന് പറഞ്ഞ Tata Gi ജനലുകൾ തുരുമ്പ് കയറുന്നു.isi മുദ്രയടക്കം ഉണ്ട്.എങ്ങിനെ വിശ്വസിച്ചു ഓരോ പ്രൊഡക്റ്റും വാങ്ങും ?
Noufal Ambalapurath
Home Owner
ithenth kondanu roominakath vellam kayarunnath. first floorila can anyone help
Hamza taliparamba
Home Owner
ക്രോസ്സിങ് പാലം പോലെ ചെയ്തതിനു ഗ്രിപ്പ് ലഭിക്കാൻ ഇവിടെ എന്ത് യൂസ് ചെയ്യാൻ പറ്റും ? (നിലവിൽ ചെക്കാട് പ്ലൈ ആണ് അടിച്ചത് )
Join the Community to
start finding Ideas &
Professionals