hamburger
mr s

mr s

Home Owner | Kannur, Kerala

backside of this wall is backside open terrace...is water leaking towards wall from terrace ? is it plastering issue ? what is solution now?
likes
2
comments
10

Comments

mocin  K
mocin K

Water Proofing | Kozhikode

നിർമ്മാണ വേളയിൽ ഗുണനിലവാരമില്ലാത്ത raw materials ഉപയോഗം മൂലമോ നിർമ്മാണ പ്രക്രിയയിൽ വാട്ടർ പ്രൂഫിംഗ് നടപടികൾ ഗൗരവമായി എടുക്കാത്തതിനാലോ വാൾ സീപേജ് സംഭവിക്കാം. exterior ഭിത്തികൾ കാലാവസ്ഥയുമായി സമ്പർക്കം പുലർത്തുന്നതിനാൽ, വിള്ളലുകളിലേക്ക് നയിക്കുകയും വെള്ളവും ഈർപ്പവും മതിലിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഭിത്തിയിലെ ഈ ചോർച്ച ഭിത്തികളെ ഈർപ്പമുള്ളതാക്കുന്നു. for more details call 8591406506.

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

whatter proofing please contact 8075.737295

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass mesh epoxy building waterproofing is recommended for leakage..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330

fiberglass mesh epoxy building waterproofing is recommended for leakage..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കൾ പറയുന്നത് അത്ര വ്യക്തമല്ല back side terrace ൽ നിന്ന് വെള്ളം വീഴുന്നതാണോ ? opening ന് മുകളിൽ shade ഉണ്ടോ ? ഒരു clear picture ഇടുക.

NR Building care  Water Proofing
NR Building care Water Proofing

Water Proofing | Ernakulam

contact 7034302559

GK  VASTHU SILA  BUILDERS
GK VASTHU SILA BUILDERS

Building Supplies | Kottayam

waterproof ചെയ്യുക

santhosh balan
santhosh balan

Contractor | Kollam

more details contact me 9048809299

santhosh balan
santhosh balan

Contractor | Kollam

Waterproof cheyyuka. fibre glass lamination

sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664

mericon designers
mericon designers

Water Proofing | Wayanad

ഭിത്തിയിലേക്ക് നേരിട്ട് വെള്ളം വീഴുന്നതോ അല്ലെങ്കിൽ ടെറസിന് മുകളിൽ നിലത്ത് വീണ വെള്ളം ഭിത്തി വലിച്ചെടുക്കുന്നതൊആണ്

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store