first & second floor ൽ ആയതിനാൽ Toilet മറുവശത്ത് ഉണ്ടോ എന്നത് ഒരു ചോദ്യമാണ് , അവയുടെ ഭിത്തിയിൽ സാദാ ടൈൽ മാത്രം ചെയ്തിട്ടുള്ളു എങ്കിൽ ഇങ്ങനെ ഈർപ്പം ഉണ്ടാകാം .അതല്ല എങ്കിൽ Pipeline ഭിത്തിയിൽ തൊട്ടു മുകളിലായി ഉണ്ടോ എന്ന് check ചെയുക . ഇവ രണ്ടുമല്ല എങ്കിൽ , ഭിത്തിയിലെ ഈർപ്പം താഴേയ്ക്ക് വരുന്നതാകാം നല്ലവണ്ണം ഉണങ്ങിയതിന് ശേഷം ,ചുരണ്ടിക്കളഞ്ഞ് waterproof paint ചെയ്യുക. Construction joint spot , roof ൽ നിന്നും ഭിത്തിയിൽ വരാനും സാദ്ധ്യതയുണ്ട് .
INFRAONE SOLUTIONS
Water Proofing | Kottayam
this can be due to any pipe line leak, opposite walls of toilets or exterior wet walls. This can also be caused due to salt presence.
Raneesh Ramachandran
Home Owner | Kannur
ithu hall le wall anu.. toilet & pipelines illa ivide...koodathe first floor anu.. appo endhayirikkum reason..?
Roy Kurian
Civil Engineer | Thiruvananthapuram
first & second floor ൽ ആയതിനാൽ Toilet മറുവശത്ത് ഉണ്ടോ എന്നത് ഒരു ചോദ്യമാണ് , അവയുടെ ഭിത്തിയിൽ സാദാ ടൈൽ മാത്രം ചെയ്തിട്ടുള്ളു എങ്കിൽ ഇങ്ങനെ ഈർപ്പം ഉണ്ടാകാം .അതല്ല എങ്കിൽ Pipeline ഭിത്തിയിൽ തൊട്ടു മുകളിലായി ഉണ്ടോ എന്ന് check ചെയുക . ഇവ രണ്ടുമല്ല എങ്കിൽ , ഭിത്തിയിലെ ഈർപ്പം താഴേയ്ക്ക് വരുന്നതാകാം നല്ലവണ്ണം ഉണങ്ങിയതിന് ശേഷം ,ചുരണ്ടിക്കളഞ്ഞ് waterproof paint ചെയ്യുക. Construction joint spot , roof ൽ നിന്നും ഭിത്തിയിൽ വരാനും സാദ്ധ്യതയുണ്ട് .
Mohamed Shafi PA
Civil Engineer | Thrissur
Plastering ചെയ്യാൻ ഉപയോഗിച്ച മെറ്റീരിയൽ quality യിലെ പ്രശ്നം ആകാം...മണൽ ആണെങ്കിൽ ഉപ്പിന്റെ അംശം, എം.സാൻഡ് ആണെങ്കിൽ clay മിക്സ് ഉണ്ടായിട്ടുണ്ടാകും
PONNAMBALAM Mani
Water Proofing | Kozhikode
then you can test scientifically with methods to locate the source.
Tilsun Thomas
Water Proofing | Ernakulam
Because of capilary action bathroom kitchen , പോലുള്ള area seen like this
PONNAMBALAM Mani
Water Proofing | Kozhikode
this clearly Capillary rise in walls around toilets and kitchen areas. For remedial measures please free to call me.
Ar-Arun Lazer
Architect | Thrissur
is there any pipe line going through wall water line ?
Sajeev Raj
Contractor | Hyderabad
due to improper material or combination,
Prakriti builders
Contractor | Ernakulam
ith moisture ollathonnda