hamburger
Sumayya P

Sumayya P

Home Owner | Kozhikode, Kerala

കിച്ചൺ വാൾ ടൈൽ ആ ടൈൽസിന് മുകളിൽ കട്ട് ചെയ്തു വെക്കുക അല്ലെങ്കിൽ ഫുൾtile ആണോ നല്ലത്
likes
3
comments
7

Comments

Jamsheer K K
Jamsheer K K

Architect | Kozhikode

ith ini epoxy iduka. athumathi

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

full tile

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

കട്ടളയുടെ ഹൈറ്റ് ന്റെ ഒപ്പം നിർത്താൻ ആണെകിൽ കട്ട് ചെയ്യ്ത് പീസ് വെക്കാതിരിക്കുന്നതാണ് നല്ലത് അല്ലങ്കിൽ വേറെ ഏതെങ്കിലും കളർ ടൈൽസ് കട്ട് ചെയ്തു ഒരു ബോഡർ പോലെ വെക്കുക

achu pachu apachu
achu pachu apachu

Home Owner | Kozhikode

budget churukkaam

mericon designers
mericon designers

Water Proofing | Wayanad

glossy tiles ഒരു റൂമിൽ കൂടുതൽ ആവുന്നത് അത് റൂമിൽ ഉള്ളിലെ ചൂടു കൂടാൻ സാധ്യതയുണ്ട് only my suggestion am not an expert..

thushar n
thushar n

Home Owner | Alappuzha

full tile vekunatha kanuvan bangi

Shan Tirur
Shan Tirur

Civil Engineer | Malappuram

ഫുൾ tile വെച്ചോളൂ

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store