Landing ൽ ഇങ്ങനെ ഒരു ഭാഗം ഉണ്ട്. ഇവിടെ
Pipe കൊടുക്കുന്നത് ആണോ ഗ്രിൽ കൊടുക്കുന്നത് ആണോ നല്ലത്?.
ജാളി , പർഗോള താൽപര്യം ഇല്ല.
അപ്പുറത്ത് അടുക്കളയുടെ മുകളിൽ നിന്നും ഒരാൾ ഉയരം മാത്രമേ ഉള്ളു. So , Safty ഉള്ളത് വേണം.
മുകളിൽ 3 - 3w led കൊടുത്തിട്ടുണ്ട്.( അതിൻ്റെ Pipe stright പോകുന്നുണ്ട്.)
saneer os
Interior Designer | Ernakulam
nasru spark kp
Fabrication & Welding | Malappuram
3× 3 പൈപ്പ് കൊണ്ട് 8×8 കള്ളികളായി ഉള്ള ഗ്രിൽ കൊടുക്കുക